- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ഈസ്റ്റുഹാമിൽ സിഎസ്‌ഐ ഗായക സംഘത്തിന്റെ ക്രിസ്തുമസ് ഗാന ശുശ്രൂഷ
ലണ്ടൻ: സിഎസ്‌ഐ മലയാളം പാരിഷിന്റെ ക്രിസ്തുമസ് ഗാനശുശ്രൂഷ 14 ന് ഞായറാഴ്ച 3.30ന് സെന്റ് ബർത്തുലോമി പള്ളിൽ വച്ചു നടത്തുന്നു. അലക്‌സ് യേശുദാസ് (യുണിവേഴ്‌സിറ്റി ഓഫ് ബർമിങ്ഹാം) മുഖ്യ കാർമ്മികത്വം വഹിക്കും. ശുശ്രൂഷയിൽ ഹാമിൾട്ടൺ ഇൻബാടാസ് (യുണിവേഴ്‌സിറ്റി ഓഫ് നോർട്ടിൻഹാം) വചനശുശ്രൂഷ നടത്തും. ഡോ. ഫിലിപ്പ് ജോണിന്റെ നേതൃത്വത്തിലാണ് ഗായക സംഘം പര
ലണ്ടൻ: സിഎസ്‌ഐ മലയാളം പാരിഷിന്റെ ക്രിസ്തുമസ് ഗാനശുശ്രൂഷ 14 ന് ഞായറാഴ്ച 3.30ന് സെന്റ് ബർത്തുലോമി പള്ളിൽ വച്ചു നടത്തുന്നു. അലക്‌സ് യേശുദാസ് (യുണിവേഴ്‌സിറ്റി ഓഫ് ബർമിങ്ഹാം) മുഖ്യ കാർമ്മികത്വം വഹിക്കും. ശുശ്രൂഷയിൽ ഹാമിൾട്ടൺ ഇൻബാടാസ് (യുണിവേഴ്‌സിറ്റി ഓഫ് നോർട്ടിൻഹാം) വചനശുശ്രൂഷ നടത്തും. ഡോ. ഫിലിപ്പ് ജോണിന്റെ നേതൃത്വത്തിലാണ് ഗായക സംഘം പരിശീലനം നടത്തിയത്.
പള്ളിയുടെ വിലാസം: St. Bartholomews Church, 292B Barking Road, London E6 3B-A. കൂടുതൽ വിവരങ്ങൾക്ക് www.csichurchlondon.com or www.csichurchuk.com
Next Story