- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ത്യാഗത്തിൻ തേന്മഴയായ് ക്രിസ്തുമസ്
ഭൂമിയിൽ...മാനവ രക്ഷക്കായ്....ഭൂമിയോളം... താഴ്ന്നിറങ്ങി...ഭൂമിയിൽ.... വെറും.. കാലിത്തൊഴുത്തിൽ..വന്നു പിറന്ന.... ഭൂലോക...നാഥാ.... നായകാ....സ്തുതി എന്നു...മെന്നും....ബെത്‌ലഹേമിലെ...കാലികൾ...മേയും....തൊഴുത്തിൽ.....പിറന്ന...രാജാധിരാജാ...ദേവാധിദേവാ...ഉണ്ണിയേശുതൻ..... തൃപ്പാദത്തിൽ....നമിക്കാം....കുമ്പിടാം...ഏഴെക്കു.... തോഴനാം..ശ്രീയേശുനാഥാ...സ്‌നേഹത്തിൻ...ത്യാഗത്തിൻ കരുണതൻ...മോഹനസന്ദേശം...നിത്യം...വാരി...വിതറും.. പരിശുദ്ധമാം..നിത്യ..സ്മരണകൾ..ഓടിയെത്തും..തഴുകും.. താലോലിക്കും...പാരിലെല്ലാം..ആനന്ദാഭിഷേകം ചൊരിയും...വാരിവിതറും..കോരിച്ചൊരിയും..ആനന്ദം... ത്യാഗത്തിൻ....തേന്മഴ...പൊഴിയും...അനുഗ്രഹത്തിൻ....പൂമഴ പെയ്യും....ക്രിസ്മസ്‌ക്കാലം..വന്നല്ലോ..ചാരത്ത്...ആടാം...പാടാം....മോദമോടെ..... ത്യാഗത്തിൽ..സ്‌നേഹത്തിൽ..മണിനാദമോടെ....മോഹന....ഗാനം...പാടാം...പാടിടാം....ക്രിസ്മസ് സ്‌നേഹാശംസകൾ...പങ്കിടാം....
ഭൂമിയിൽ...മാനവ രക്ഷക്കായ്....
ഭൂമിയോളം... താഴ്ന്നിറങ്ങി...
ഭൂമിയിൽ.... വെറും.. കാലിത്തൊഴുത്തിൽ..
വന്നു പിറന്ന.... ഭൂലോക...നാഥാ....
നായകാ....സ്തുതി എന്നു...മെന്നും....
ബെത്‌ലഹേമിലെ...കാലികൾ...മേയും....
തൊഴുത്തിൽ.....പിറന്ന...രാജാധിരാജാ...
ദേവാധിദേവാ...ഉണ്ണിയേശുതൻ.....
തൃപ്പാദത്തിൽ....നമിക്കാം....കുമ്പിടാം...
ഏഴെക്കു.... തോഴനാം..ശ്രീയേശുനാഥാ...
സ്‌നേഹത്തിൻ...ത്യാഗത്തിൻ കരുണതൻ...
മോഹനസന്ദേശം...നിത്യം...വാരി...വിതറും..
പരിശുദ്ധമാം..നിത്യ..സ്മരണകൾ..
ഓടിയെത്തും..തഴുകും.. താലോലിക്കും...
പാരിലെല്ലാം..ആനന്ദാഭിഷേകം ചൊരിയും...
വാരിവിതറും..കോരിച്ചൊരിയും..ആനന്ദം...
ത്യാഗത്തിൻ....തേന്മഴ...പൊഴിയും...
അനുഗ്രഹത്തിൻ....പൂമഴ പെയ്യും....
ക്രിസ്മസ്‌ക്കാലം..വന്നല്ലോ..ചാരത്ത്...
ആടാം...പാടാം....മോദമോടെ.....
ത്യാഗത്തിൽ..സ്‌നേഹത്തിൽ..മണിനാദമോടെ....
മോഹന....ഗാനം...പാടാം...പാടിടാം....
ക്രിസ്മസ് സ്‌നേഹാശംസകൾ...പങ്കിടാം....