- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവ മലയാളി ഡോക്ടർ മരിച്ചു; ന്യൂമെക്‌സിക്കോയിൽ മരണമടഞ്ഞത് പെരുമ്പാവൂർ സ്വദേശിയുടെ മകൻ
മലയാളി യുവ ഡോക്ടർ അമേരിക്കയിൽ വാഹനാപകടത്തിൽ മരിച്ചു. തോട്ടുവ ചൂരിക്കപ്രായിൽ ജോളി ജോസഫിന്റെ മകൻ ഡോ. ക്രിസ്റ്റോ മാർട്ടിൻ ജോസഫ് (23) ആണ് അമേരിക്കയിലെ ന്യൂമെക്‌സിക്കോയിൽ വാഹനാപകടത്തിൽ മരിച്ചത്. ക്രിസ്റ്റോ സഞ്ചരിച്ചിരുന്ന വാഹനത്തിൽ മറ്റൊരു വാഹനമിടിച്ചായിരുന്നു അപകടം. രണ്ടാഴ്ച മുൻപായിരുന്നു അപകടം. പരിക്കേറ്റ് ചികിത്സയിലായിരുന്നു ക്

X
മലയാളി യുവ ഡോക്ടർ അമേരിക്കയിൽ വാഹനാപകടത്തിൽ മരിച്ചു. തോട്ടുവ ചൂരിക്കപ്രായിൽ ജോളി ജോസഫിന്റെ മകൻ ഡോ. ക്രിസ്റ്റോ മാർട്ടിൻ ജോസഫ് (23) ആണ് അമേരിക്കയിലെ ന്യൂമെക്‌സിക്കോയിൽ വാഹനാപകടത്തിൽ മരിച്ചത്.
ക്രിസ്റ്റോ സഞ്ചരിച്ചിരുന്ന വാഹനത്തിൽ മറ്റൊരു വാഹനമിടിച്ചായിരുന്നു അപകടം. രണ്ടാഴ്ച മുൻപായിരുന്നു അപകടം. പരിക്കേറ്റ് ചികിത്സയിലായിരുന്നു ക്രിസ്റ്റോ. എംബിബിഎസിന് ശേഷം ഉപരിപഠനം നടത്തുകയായിരുന്നു ക്രിസ്റ്റോ. തൊടുപുഴ കൊമ്പനാപറമ്പിൽ സിസിലിയാണ് ഭാര്യ. സഹോദരങ്ങൾ: ക്ലെമന്റ്, എഡ്വേർഡ്. സംസ്‌കാരം പിന്നീട് അമേരിക്കയിൽ നടക്കും
Next Story

