- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹ്യദയ ശസ്ത്രക്രിയയ്ക്ക് പകരം ക്രോണിക്ക് ടോട്ടൽ ഒക്ലൂഷൻ: നൂറു ശതമാനം അടഞ്ഞ രക്തക്കുഴലുകൾ തുറക്കാൻ അതിനൂതന വിദ്യ; അമൃതയിൽ വിജയകരം
കൊച്ചി: നൂറു ശതമാനം അടഞ്ഞു കിടക്കുന്ന രക്തക്കുഴലുകൾ ശാസ്ത്രക്രിയ കൂടാതെ ക്രോണിക് ടോട്ടൽ ഒക്ലൂഷൻ രീതിയിലൂടെ വിജയകരമായി അമ്യതയിൽ ചെയ്തു. ജപ്പാനിൽ നിന്നും എത്തിയ ഡോ: സിസെ അഫീദയണ് ഈ പ്രക്രിയയ്ക്കു നേത്യത്വം നൽകിയത്. പല ആശുപത്രികളിൽ നിന്നും ശസ്ത്രക്രിയ മാത്രമേ പരിഹാരമായുള്ളു എന്നു വിധിയെഴിതുയ മൂന്നു രോഗികളിലാണ് അമ്യതയിൽ ക്രോണിക
കൊച്ചി: നൂറു ശതമാനം അടഞ്ഞു കിടക്കുന്ന രക്തക്കുഴലുകൾ ശാസ്ത്രക്രിയ കൂടാതെ ക്രോണിക് ടോട്ടൽ ഒക്ലൂഷൻ രീതിയിലൂടെ വിജയകരമായി അമ്യതയിൽ ചെയ്തു. ജപ്പാനിൽ നിന്നും എത്തിയ ഡോ: സിസെ അഫീദയണ് ഈ പ്രക്രിയയ്ക്കു നേത്യത്വം നൽകിയത്. പല ആശുപത്രികളിൽ നിന്നും ശസ്ത്രക്രിയ മാത്രമേ പരിഹാരമായുള്ളു എന്നു വിധിയെഴിതുയ മൂന്നു രോഗികളിലാണ് അമ്യതയിൽ ക്രോണിക് ടോട്ടൽ ഒക്ലൂഷൻ രിതി നടത്തിയത്. അടഞ്ഞു പോയ രക്തക്കുഴൽ തുറക്കാൻ നൂതന സംവിധാനങ്ങളാണ് ജപ്പാനിലെ ഡോക്ടർമാർ ഉപയോഗിക്കുന്നത്. ഇത്തരം നൂതന ചികിത്സാരീതി അമ്യതയിലെ ഡോക്ടർമാരെപരിശീലിപ്പിക്കുകയും ചെയ്തു.
പരിശീലന പരിപാടിയിൽ കാർഡിയോളജി വിഭാഗം ഡോ:രാജേഷ് തച്ചത്തോടിയിൽ നേത്യത്വം നൽകി. ഡോ:നവീൻ മാത്യു, ഡോ:രാജേഷ് തച്ചത്തോടിയിൽ, ഡോ:പ്രവീൺ ജി പൈ, ടെക്‌നോളജിസ്റ്റ് ശ്രീലക്ഷ്മി, നഴ്‌സിങ്ങ് ടെക്‌നോളജിസ്റ്റ് റോസ് എന്നിവർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. ബൈപ്പാസ് സർജറിക്ക് പകരം ചില പ്രത്യേക സാഹചര്യങ്ങളിൽ അവലംബിക്കാവുന്ന രിതിയാണിത്. താരതമേന്യ ചിലവു കുറഞ്ഞ രീതിയുമാണ്