- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോർഡ്സിൽ ക്രിസ്തുമസിന് പാതിരാ കുർബാന ഇന്ന് രാത്രി
സോർഡ്സിലെ സീറോ മലബാർ പള്ളിയിൽ പതിവു പോലെ ഈ കൊല്ലവും പാതിരാ കുർബ്ബാന നടത്തപ്പെടുന്നു.ഡിസംബർ 24 ശനിയാഴ്ച രാത്രി 11:30 നു റിവർ വാലി സെന്റ് ഫിനിയാൻസ് (St.Finian's church Rivervalley, Swords) പള്ളിയിൽ വച്ചാണ് പിറവി തിരുന്നാൾ ആഘോഷിക്കപ്പെടുന്നത്. ഏവരെയും ഈ പുണ്യ കർമ്മത്തിലേക്ക് സാദരം സ്വാഗതം ചെയ്യുന്നതായി കമ്മിറ്റി അംഗങ്ങൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് Rev.Fr.Antony Cheeramkunnel-0894538926ജോർജ് പുറപ്പന്താനം-0879496521
സോർഡ്സിലെ സീറോ മലബാർ പള്ളിയിൽ പതിവു പോലെ ഈ കൊല്ലവും പാതിരാ കുർബ്ബാന നടത്തപ്പെടുന്നു.ഡിസംബർ 24 ശനിയാഴ്ച രാത്രി 11:30 നു റിവർ വാലി സെന്റ് ഫിനിയാൻസ് (St.Finian's church Rivervalley, Swords) പള്ളിയിൽ വച്ചാണ് പിറവി തിരുന്നാൾ ആഘോഷിക്കപ്പെടുന്നത്. ഏവരെയും ഈ പുണ്യ കർമ്മത്തിലേക്ക് സാദരം സ്വാഗതം ചെയ്യുന്നതായി കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
Rev.Fr.Antony Cheeramkunnel-0894538926
ജോർജ് പുറപ്പന്താനം-0879496521
Next Story