കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർലൈൻ ഓപ്പറേറ്റേഴ്‌സ് ക്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട വനിതാ ദിനം ആചരിച്ചു.സ്ത്രീ ശാക്തീകരണം സംബന്ധിച്ച ശിൽപ്പശാല, കലാപരിപാടികൾ,കൗൺ സലിങ്എന്നിവയും വനിതാദിന ത്തോടനുബന്ധിച്ച് സംഘടിക്ക െപ്പട്ടു. എ.ഒ.സി.ചെയർമാൻഗിരീ ഷ് കുമാർ, സിയാൽ ജന റൽ മാനേ ജർ കെ.പി.തങ്ക ച്ചൻ, സി.ദിനേഷ്‌കുമാർ,ഡി.ജി.എംമാരായ ബിനി ടി.ഐ, ജെസ്സി പോൾ, സീ നിയർ മാനേജർ മിനി ജേക്കബ്,ശ്രീ ലങ്കൻഎയർവേയ്‌സ ് എയർപോർട്ട് മാനേ ജർ ഉഷ കാർ ത്തിക്, എയർ ഇ ന്ത്യഎയർപോർട്ട് മാനേജർ ആ നി, സി സ ്റ്റർ അർ പ്പിത തുടങ്ങിയ വർ ഉദ്ഘാടന ച്ച ടങ്ങിൽപങ്കെടു ത്തു.