- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിഐ.ഇ.ആർ 5, 7 ക്ലാസ് പൊതു പരീക്ഷ സെന്റർ കുവൈത്തിലും
കുവൈത്ത് : കൗൺസിൽ ഫോർ ഇസ്ലാമിക് എജ്യുക്കേഷൻ ആൻഡ് റിസർച്ചി (സിഐ.എ.ആർ) ന് കീഴിലുള്ള മദ്രസ്സകളിലെ അഞ്ച്, ഏഴ് ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പൊതു പരീക്ഷയുടെ സെന്റർ കുവൈത്തിലും. ഏപ്രിൽ 20, 21, 27, 28 തിയ്യതികളിൽ ജലീബിലെ ഇസ്ലാഹി ഓഡിറ്റോറിയത്തിൽ വച്ചാണ് വാർഷിക പൊതു പരീക്ഷ നടക്കുക. പൊതു പരീക്ഷ സെന്ററുകൾ കേരളത്തിന് പുറമെ വിവിധ ഗൾഫ് രാജ്യങ്ങളിലുമുണ്ട്. വെക്കേഷന് നാട്ടിലുള്ളവർക്ക് കേരളത്തിലും കുവൈത്തിലുള്ളവർക്ക് കുവൈത്തിലും പരീക്ഷ എഴുതാവുന്നതാണ്. പരീക്ഷയിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. വിശദ വിവരങ്ങൾക്ക് ഐ.ഐ.സി വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു. 69995038, 97228093.
കുവൈത്ത് : കൗൺസിൽ ഫോർ ഇസ്ലാമിക് എജ്യുക്കേഷൻ ആൻഡ് റിസർച്ചി (സിഐ.എ.ആർ) ന് കീഴിലുള്ള മദ്രസ്സകളിലെ അഞ്ച്, ഏഴ് ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പൊതു പരീക്ഷയുടെ സെന്റർ കുവൈത്തിലും. ഏപ്രിൽ 20, 21, 27, 28 തിയ്യതികളിൽ ജലീബിലെ ഇസ്ലാഹി ഓഡിറ്റോറിയത്തിൽ വച്ചാണ് വാർഷിക പൊതു പരീക്ഷ നടക്കുക. പൊതു പരീക്ഷ സെന്ററുകൾ കേരളത്തിന് പുറമെ വിവിധ ഗൾഫ് രാജ്യങ്ങളിലുമുണ്ട്.
വെക്കേഷന് നാട്ടിലുള്ളവർക്ക് കേരളത്തിലും കുവൈത്തിലുള്ളവർക്ക് കുവൈത്തിലും പരീക്ഷ എഴുതാവുന്നതാണ്. പരീക്ഷയിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. വിശദ വിവരങ്ങൾക്ക് ഐ.ഐ.സി വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു. 69995038, 97228093.
Next Story