- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാള സിനിമയുടെ ചരിത്രം പറയുന്ന പ്രദർശനത്തിൽ അപൂർവ്വചിത്രങ്ങളും ക്യാമറകളും എഡിറ്റിങ് ചരിത്രവുമറിയാം; കനകക്കുന്നിൽ തിരക്കേറുന്നു
തിരുവനന്തപുരം: ചലച്ചിത്രമേളയിൽ സിനിമ കാണാൻ വേണ്ടി മാത്രമല്ല സിനിമയുടെ ചരിത്രം കൂടി അറിയാൻ അവസരം ഒരുക്കിയിരിക്കുകയാണ് കേരള ചലച്ചിത്ര അക്കാദമി. മലയാള സിനിമയുടെ നവതി ആഘോഷത്തിന്റെ ഭാഗമായ് ചലച്ചിത്ര അക്കാദമി കനകക്കുന്നിൽ ഒരുക്കിയിരിക്കുന്ന പ്രദർശനമാണ് മലയാള സിനിമയുടെ ചരിത്രത്തിന്റെ അഭ്രപാളികളിലേക്ക് വെളിച്ചം വീശുന്നത്. ആദ്യ മലയാള സിനിമ വിഗതകുമാരൻ മുതൽ മലയാള സിനിമ എവിടെ എത്തി നിൽക്കുന്നുവെന്ന് പ്രദർശനത്തിൽ നിന്നും വ്യക്തമാണ്. ചലച്ചിത്ര പുരസ്‌കാരങ്ങൾ ലഭിച്ച ചിത്രങ്ങളുടെ നീണ്ട നിര കാണാം. ഓരോ സിനിമയെക്കുറിച്ചും വിശദമായ വിവരങ്ങൾ . മലയാള സിനിമ മാത്രമല്ല ലോകസിനിമയെ കുറിച്ചു പോലും അറിവു നേടാൻ ഈ പ്രദർശനം സഹായിക്കുന്നു.
തിരുവനന്തപുരം: ചലച്ചിത്രമേളയിൽ സിനിമ കാണാൻ വേണ്ടി മാത്രമല്ല സിനിമയുടെ ചരിത്രം കൂടി അറിയാൻ അവസരം ഒരുക്കിയിരിക്കുകയാണ് കേരള ചലച്ചിത്ര അക്കാദമി. മലയാള സിനിമയുടെ നവതി ആഘോഷത്തിന്റെ ഭാഗമായ് ചലച്ചിത്ര അക്കാദമി കനകക്കുന്നിൽ ഒരുക്കിയിരിക്കുന്ന പ്രദർശനമാണ് മലയാള സിനിമയുടെ ചരിത്രത്തിന്റെ അഭ്രപാളികളിലേക്ക് വെളിച്ചം വീശുന്നത്.
ആദ്യ മലയാള സിനിമ വിഗതകുമാരൻ മുതൽ മലയാള സിനിമ എവിടെ എത്തി നിൽക്കുന്നുവെന്ന് പ്രദർശനത്തിൽ നിന്നും വ്യക്തമാണ്. ചലച്ചിത്ര പുരസ്‌കാരങ്ങൾ ലഭിച്ച ചിത്രങ്ങളുടെ നീണ്ട നിര കാണാം. ഓരോ സിനിമയെക്കുറിച്ചും വിശദമായ വിവരങ്ങൾ . മലയാള സിനിമ മാത്രമല്ല ലോകസിനിമയെ കുറിച്ചു പോലും അറിവു നേടാൻ ഈ പ്രദർശനം സഹായിക്കുന്നു.
Next Story