- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജു മേനോനും മേതിൽ ദേവികയും മുഖ്യകഥാപാത്രങ്ങൾ; കഥ ഇന്നുവരെ പ്രദർശനത്തിന്
കൊച്ചി: ബിജു മേനോൻ, മേതിൽ ദേവിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന കഥ ഇന്നുവരെ പ്രദർശനത്തിന്. അനു മോഹൻ, നിഖില വിമൽ, ഹക്കിം ഷാ, അനുശ്രീ, സിദ്ദിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേഷ്, അപ്പുണ്ണി ശശി, കൃഷ്ണ പ്രസാദ്, തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
ഛായാഗ്രഹണം ജോമോൻ ടി ജോൺ. ജോമോൻ ടി. ജോൺ, ഷമീർ മുഹമ്മദ് എന്നിവർ ചേർന്ന പ്ലാൻ ജെ സ്റ്റുഡിയോസും വിഷ്ണു മോഹന്റെ വിഷ്ണു മോഹൻ സ്റ്റോറീസും ചേർന്നാണ് നിർമ്മാണം.
Next Story