- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിൽ ഇല്യാന ഡിക്രൂസ്! നിറവയറിൽ നടി; ഗർഭകാല ചിത്രങ്ങളുമായി താരം; വൈറൽ
ബോളിവുഡ് സുന്ദരി ഇലിയാന ഡിക്രൂസ് തന്റെ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ്. സോഷ്യൽ മീഡിയയിലൂടെ താരം തന്റെ ഗർഭകാല വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോൾ വൈറലാവുന്നത് താരത്തിന്റെ ചിത്രമാണ്.
നിറവയർ കാണിച്ചുകൊണ്ടുള്ളതാണ് താരത്തിന്റെ ചിത്രങ്ങൾ. ബംപ് അലർട്ട് എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. കറുത്ത ബോഡികോൺ ഡ്രസ്സിലാണ് ഇലിയാനയെ കാണുന്നത്. ആദ്യമായാണ് തന്റെ നിറവയറിലുള്ള ചിത്രങ്ങൾ ഇലിയാന സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. അതിനാൽ ആവേശത്തിലാണ് ആരാധകർ. നിരവധിപേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്.
ഏപ്രിൽ 18നാണ് കുഞ്ഞ് ജനിക്കാൻ പോകുന്ന വിവരം ഇലിയാന ആരാധകരെ അറിയിച്ചത്. അതിനു പിന്നാലെ കുഞ്ഞിന്റെ അച്ഛൻ ആരെന്ന് തിരക്കിക്കൊണ്ട് നിരവധി പേർ എത്തിയിരുന്നു. അവിവാഹിതയായ താരം ഇതുവരെ കുഞ്ഞിന്റെ അച്ഛനെ വെളിപ്പെടുത്തിയിട്ടില്ല.
Next Story




