- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറാം വിവാഹവാർഷികം ആഘോഷമാക്കി ദിവ്യ ഉണ്ണി;
ആദ്യ വിവാഹത്തോടെ അമേരിക്കയിലേക്ക് കൂടിയേറിയ ദിവ്യ ഉണ്ണി ഇന്ന് പൂർണ്ണമായും അമേരിക്കൻ സിറ്റിസൺ ആയി മാറി. അവിടെയാണ് കടുംബമായി താരം. കരിയറിൽ തിളങ്ങി നിൽക്കുന്നതിന്റെ ഇടയിലാണ് ബന്ധു കൂടി ആയിരുന്ന സുധീറുമായി ദിവ്യയുടെ ആദ്യ വിവാഹം കഴിക്കുന്നത്. 2002ലായിരുന്നു അടുത്ത ബന്ധു കൂടിയായ ഡോ.സുധീർ ശേഖറുമായുള്ള ദിവ്യ ഉണ്ണിയുടെ വിവാഹം. എന്നാൽ അത് പിന്നീട് വേർപിരിഞ്ഞു.
സുധീറുമായുള്ള വിവാഹമോചനത്തിനുശേഷമാണ് സോഫ്റ്റ് വെയർ മേഖലയിൽ വർക്ക് ചെയ്യുന്ന അരുണുമായുള്ള വിവാഹം നടക്കുനന്നത്. ആറുവർഷമായി സന്തുഷ്ടകരമകയ കുടുംബജീവിതം നയിക്കുകയാണ് ദിവ്യ ഉണ്ണി.
സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്്ക്കാറുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ, താരത്തിന്റെ ആറാം വിവാഹവാർഷികത്തിന്റെ ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ദിവ്യ. 'Celebrating the day our journey began' എന്നാണ് ദിവ്യ കുറിച്ചത്.