- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്കാർ പുരസ്‌കാര പ്രഖ്യാപന വേദിയിൽ എത്തിയത് നഗ്‌നനായി ജോൺ സിന
ലോസാഞ്ചൽസ്: 96ാമത് ഓസ്‌കർ പുരസ്‌കാര പ്രഖ്യാപനം വേളയിൽ പൂർണനഗ്‌നനായി വേദിയിലെത്തി ഡബ്ലൂഡബ്യൂഡബ്യൂ താരവും ഹോളിവുഡ് താരവുമായ ജോൺ സിന. മികച്ച വസ്താലങ്കാരം അവാർഡ് പ്രഖ്യാപിക്കാനാണ് ജോൺ സിന നഗ്‌നനായി എത്തിയത്.
പുരസ്‌കാരം നൽകാൻ വേദിയിലേക്ക് ക്ഷണിച്ചപ്പോഴാണ് ജോൺ സിന സദസിനെ ഞെട്ടിച്ചുകൊണ്ട് പൂർണനഗ്‌നനായി എത്തിയത്. അവതാരകനായ ജിമ്മി കിമ്മൽ ക്ഷണം സ്വീകരിച്ച ജോൺ സിന തുടക്കത്തിൽ വേദിയിൽ പ്രവേശിക്കാൻ മടിച്ചു. സീനയെ ജിമ്മി കിമ്മലാണ് നിർബന്ധിച്ച വേദിയിലെത്തിച്ചത്.
ഓസ്‌കർ പുരസ്‌കാര പ്രഖ്യാപന വേദിയിൽ നഗ്‌നയായി ജോൺ സിന. നോമിനേഷനുകൾ എഴുതിയ കാർഡുകൊണ്ട് മുൻഭാഗം മറച്ചാണ് സീന വേദിയിൽ നിന്നത്. ഒടുവിൽ ഒരു തുണി എടുത്തുകൊണ്ട് വന്ന് ജോൺ സിനയുടെ നഗ്നത മറക്കുകയായിരുന്നു.
Next Story