- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീര ജാസ്മിനും കുടുംബത്തിനുമൊപ്പം മാമാട്ടിയും; ചിത്രം പങ്കുവെച്ച് കാവ്യ മാധവൻ
കൊച്ചി: ദിലീപും മീരാജാസ്മിനും കുടുംബങ്ങൾക്കൊപ്പം നരേന്റെ വീട്ടിലെത്തിയ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയില ശ്രദ്ധ നേടുന്നത്. കാവ്യ മാധവനാണ് ഈ ഒത്തുചേരലിന്റെ ചിത്രം പങ്കുവെച്ചത്.
'മുൻകൂട്ടി തീരുമാനിക്കാതെ ഒരുമിച്ചു കൂടി അവിസ്മരണീയ നിമിഷങ്ങളായി മാറിയ ഒത്തുചേരൽ' എന്ന ക്യാപ്ഷനോടെയാണ് ചിത്രം കാവ്യ പങ്കുവെച്ചത്.
ദിലീപ്, കാവ്യ , മഹാലക്ഷ്മി, മീര ജാസ്മിൻ, അമ്മ, സഹോദരിമാർ, നിർമ്മാതാവ് രഞ്ജിത് മണംബ്രക്കാട്ട് എന്നിവരാണ് നരേന്റെ വീട്ടിൽ അതിഥികളായെത്തിയത്.
Next Story