- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്വപ്നഭവനം സ്വന്തമാക്കി നടി മഞ്ജു പിള്ള; പുതിയ ഫ്‌ളാറ്റിന്റെ പാലുകാച്ചൽ കഴിഞ്ഞു: ആശംസകൾ അറിയിച്ച് സഹതാരങ്ങൾ

X
കൊച്ചിയിൽ സ്വപ്‌ന ഭവനം സ്വന്തമാക്കി നടി മഞ്ജു പിള്ള. കഴിഞ്ഞ ദിവസമാണ് ഫ്‌ളാറ്റിന്റെ പാലുകാച്ചൽ ചടങ്ങുകൾ നടന്നത്. കസവുസാരിയും മുല്ലപ്പൂവും ചൂടി കേരളീയ ലുക്കിലാണ് മഞ്ജു ചടങ്ങിൽ പങ്കെടുത്തത്. കൂടെ മകൾ ദയയുമുണ്ട്. ഇതിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ മഞ്ജു പങ്കുവച്ചപ്പോൾ സഹതാരങ്ങൾ അടക്കമുള്ളവർ ആശംസകൾ കമന്റ് ചെയ്തിട്ടുണ്ട്.
ചടങ്ങിൽ ഭർത്താവും ഛായാഗ്രാഹകനുമായ സുജിത് വാസുദേവ് ഇല്ല. സുജിത്തേട്ടൻ എവിടെ എന്ന ഒരാളുടെ ചോദ്യത്തിന്, ഷൂട്ടിലാണ് എന്ന് മഞ്ജു കമന്റ് ചെയ്തിട്ടുണ്ട്. അതിമനോഹരമാ ഒരു ഫ്‌ളാറ്റാണ് മഞ്ജു സ്വന്തമാക്കിയിരിക്കുന്നത്.
Next Story

