- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അനാട്ടമി ഓഫ് എ ഫാൾ നടൻ സാമുവൽ തെയിസിനെതിരെ ലൈംഗികാരോപണം; പാർട്ടിക്കിടെ ബലാത്സംഗം ചെയ്തുവെന്ന് പരാതി
ലണ്ടൻ: പ്രശസ്ത സിനിമാ പ്രവർത്തകനെതിര ലൈംഗിക ആരോപണം. അനാട്ടമി ഓഫ് എ ഫാൾ എന്ന ചി്രതത്തിലൂടെ പ്രശസ്തനായ ഫ്രഞ്ച് നടനും സംവിധായകനുമായ സാമുവൽ തെയിസിനെതിരെയാണ് ലൈംഗികാരോപണം ഉയർന്നിരിക്കുന്നത്. പുതിയ സിനിമയുടെ ക്രൂ മെമ്പറാണ് ആരോപണവുമായി രംഗത്തു വന്നത്.
തീയിസിന്റെ മൂന്നാമത്തെ ചിത്രമായ ജേ തേ ജുറെ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. സിനിമയുടെ ചിത്രീകരണത്തോട് അനുബന്ധിച്ച് നടന്മാർക്കും അണിയറ പ്രവർത്തകർക്കും പാർട്ടി സംഘടിപ്പിച്ചിരുന്നു.
മദ്യപിച്ചിരുന്ന തന്നെ തെയിസ് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. എന്നാൽ ഉഭയസമ്മതത്തോടെയാണ് ലൈംഗിക ബന്ധം നടന്നതെന്നാണ് നടൻ പറയുന്നത്. ആരോപണത്തെത്തുടർന്ന് തെയിസിനെ സിനിമയിൽ നിന്നും നീക്കിയിട്ടുണ്ട്.
മറുനാടന് ഡെസ്ക്
Next Story