- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ ഭൗമദിന ക്വിസ് മൽസര വിജയികൾ
തിരുവനന്തപുരം: സെന്റർ ഫോർ ഇന്നവേ ഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ) കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടത്തിയ ഭൗമദിന പരിപാടികൾ തൈക്കാട് ഗാന്ധിഭ വൻ ആഡിറ്റോ റിയ ത്തിൽ ഏപ്രിൽ 28 ന് നടന്നു. പ്രൈമറി,സെക്കൻഡറി, സീനിയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മൽസരങ്ങളും,ദക്ഷിണ ധ്രുവ യാത്രാനുഭവങ്ങളെക്കുറിച്ച് പ്രൊഫ. ഇ. കുഞ്ഞികൃഷ്ണന്റെ പ്രഭാഷണവും ഉൾപ്പെട്ടതായിരുന്നു പരിപാടി.ക്വിസ് മൽസര വിജയി കൾ: പ്രൈമറി വിഭാഗം: ആദർശ് സി., അനഘ ഹരി - കോട്ടുകാൽഗവ. വിഎച്ച്.എസ്.എ സ്. (ഒന്നാം സ്ഥാനം); രാജലക്ഷ്മി ആർ.വി, ഗദ്യ എസ്.എസ്. - ഭാരതീയ വിദ്യാപീഠം, കുറുങ്കുട്ടി (രണ്ടാം സ്ഥാനം); വീണ സി.ജി. - ദർശനഎച്ച്. എസ്. എസ്. നെടുമങ്ങാട് (മൂന്നാം സ്ഥാനം). സെക്കൻഡറി: ഹൃദ്യ ആർ. കൃഷ്ണൻ, ഹൃദയേഷ് ആർ. കൃഷ്ണൻ - സെന്റ് തോമസ് എച്ച്. എസ്. എസ്., മുക്കോല യ്ക്കൽ (ഒന്നാംസ്ഥാനം); അധീന എസ്. എസ്., ഗവ. യു.പി. എസ്., പൂജപ്പുര (രണ്ടാം സ്ഥാനം); അനൂപ് എച്ച്.എസ്., എൽ.എ ഫ്.എ ച്ച്.എ സ്., അന്തിയൂർക്കോണം (മൂന്നാം സ്ഥാനം). സീനിയർസെക്ക
തിരുവനന്തപുരം: സെന്റർ ഫോർ ഇന്നവേ ഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ) കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടത്തിയ ഭൗമദിന പരിപാടികൾ തൈക്കാട് ഗാന്ധിഭ വൻ ആഡിറ്റോ റിയ ത്തിൽ ഏപ്രിൽ 28 ന് നടന്നു.
പ്രൈമറി,സെക്കൻഡറി, സീനിയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മൽസരങ്ങളും,ദക്ഷിണ ധ്രുവ യാത്രാനുഭവങ്ങളെക്കുറിച്ച് പ്രൊഫ. ഇ. കുഞ്ഞികൃഷ്ണന്റെ പ്രഭാഷണവും ഉൾപ്പെട്ടതായിരുന്നു പരിപാടി.ക്വിസ് മൽസര വിജയി കൾ: പ്രൈമറി വിഭാഗം: ആദർശ് സി., അനഘ ഹരി - കോട്ടുകാൽഗവ. വിഎച്ച്.എസ്.എ സ്. (ഒന്നാം സ്ഥാനം); രാജലക്ഷ്മി ആർ.വി, ഗദ്യ എസ്.എസ്. - ഭാരതീയ വിദ്യാപീഠം, കുറുങ്കുട്ടി (രണ്ടാം സ്ഥാനം); വീണ സി.ജി. - ദർശനഎച്ച്. എസ്. എസ്. നെടുമങ്ങാട് (മൂന്നാം സ്ഥാനം). സെക്കൻഡറി: ഹൃദ്യ ആർ. കൃഷ്ണൻ, ഹൃദയേഷ് ആർ. കൃഷ്ണൻ - സെന്റ് തോമസ് എച്ച്. എസ്. എസ്., മുക്കോല യ്ക്കൽ (ഒന്നാംസ്ഥാനം); അധീന എസ്. എസ്., ഗവ. യു.പി. എസ്., പൂജപ്പുര (രണ്ടാം സ്ഥാനം); അനൂപ് എച്ച്.എസ്., എൽ.എ ഫ്.എ ച്ച്.എ സ്., അന്തിയൂർക്കോണം (മൂന്നാം സ്ഥാനം). സീനിയർസെക്കൻഡറി: രാഹുൽ കൃഷ്ണൻ ആർ., ഹരികൃ ഷ്ണൻ വി., സെന്റ് ജോസഫ്‌സ് എച്ച്.എ സ്.എസ്., തിരുവ നന്ത പുരം (ഒന്നാം സ്ഥാനം); ഹരിഷ്മ ഹരി, ജി.എ ച്ച്.എ സ്.എ സ്., ഭരതന്നൂർ (രണ്ടാം സ്ഥാനം); കാർത്തിക് എം. പിള്ള, നിജിൻ എസ്., മേരിഗി രി,ഇഎംഎച്ച്എസ്എസ്, കുടപ്പ നക്കുന്ന് (മൂന്നാം സ്ഥാനം). ഡോ. സി.കെ. പീതാംബ രൻ,ഡോ. കെ.ജി. അജിത് കുമാർ, ഡോ. എൻ.ജി. ബാലച ന്ദ്രനാഥ് എന്നിവർ ചോദ്യകർത്താക്കളായിരുന്നു. തെരഞ്ഞെ ടുപ്പു പരീക്ഷ യിലും ക്വിസിലും വിജയിച്ചവർക്ക്‌സർട്ടിഫി ക്കേറ്റുകൾ വിതരണം ചെയ്തു.
ഇക്കഴിഞ്ഞ ജനുവ രിയിൽ നടത്തിയ അന്റാർട്ടിക്ക പര്യവേ ഷണ ത്തെക്കു റിച്ച് പ്രൊഫി. ഇ.കുഞ്ഞിക്ക ണ്ണൻ നടത്തിയ പ്രഭാഷണം ശ്രദ്ധേയ മായി. പതിനാറാം നൂറ്റാണ്ടിൽ ലോകംചുറ്റിസ ഞ്ചരിച്ച പോർച്ചുഗീസ് നാവികൻ ഫെർഡിനാന്റ് മെഗല്ലന്റെ പേരിലു ള്ളതും അറ്റലാന്റിക്, ശാന്തമ ഹാസ മുദ്ര ങ്ങളെ പരസ്പരം ബന്ധിപ്പി ക്കുന്ന പ്രകൃത്യാ ലുള്ള കപ്പൽചാലുമായ മെഗല്ലൻ കപ്പൽചാലി ന്റെ ചരിത്രത്തെക്കു റിച്ചുമൊക്കെ അദ്ദേഹം പ്രതിപാദിച്ചു.