- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്രനിരക്ക് ഉയർത്തി സിറ്റി ബസ്; നിരക്കിൽ 50 ഫിൽസ് വരെ വർദ്ധനവ്; പ്രവാസികൾക്ക് തിരിച്ചടി; കെ.പി.ടി.സി, കെ.ജി.എൽ എന്നിവയിൽ നിരക്ക് വർദ്ധനവില്ല
കുവൈത്ത് സിറ്റി: വിദേശി യാത്രക്കാർ ഏറെ ആശ്രയിക്കുന്ന കുവൈത്ത് പ്രമുഖ പബ്‌ളിക് ബസായ സിറ്റി ബസ് യാത്രാനിരക്ക് വർധിപ്പിച്ചു. നിലവിലെ നിരക്കായ 200 ഫിൽസ് 250 ആയും 250 ഫിൽസ് 300 ആയും 300 ഉള്ളത് 350 ആയുമാണ് വർധിപ്പിച്ചത്.അതേസമയം, കെ.ജി.എൽ, സർക്കാർ ഉടമസ്ഥതയിലുള്ള കെ.പി.ടി.സി എന്നിവ നിരക്ക് വർധിപ്പിച്ചിട്ടില്ല. ഇന്ധന വില വർധനവിനെ തുടർന്ന് ബസ് ചാർജ് വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നെങ്കിലും ഇതുവരെ കമ്പനികൾ പഴയനിരക്ക് തന്നെയാണ് ഈടാക്കിയിരുന്നത്. നിലവിൽ ഏറ്റവുമധികം ആളുകൾ സഞ്ചരിക്കുന്നത് 250 ഫിൽസിന്റെ ദൂരപരിധിയിലാണ്. ഇത് 300 ആക്കുന്നതോടെ 50 ഫിൽസിന്റെ ക്ഷാമം നേരിടാനിടയുണ്ട്.
കുവൈത്ത് സിറ്റി: വിദേശി യാത്രക്കാർ ഏറെ ആശ്രയിക്കുന്ന കുവൈത്ത് പ്രമുഖ പബ്‌ളിക് ബസായ സിറ്റി ബസ് യാത്രാനിരക്ക് വർധിപ്പിച്ചു. നിലവിലെ നിരക്കായ 200 ഫിൽസ് 250 ആയും 250 ഫിൽസ് 300 ആയും 300 ഉള്ളത് 350 ആയുമാണ് വർധിപ്പിച്ചത്.അതേസമയം, കെ.ജി.എൽ, സർക്കാർ ഉടമസ്ഥതയിലുള്ള കെ.പി.ടി.സി എന്നിവ നിരക്ക് വർധിപ്പിച്ചിട്ടില്ല.
ഇന്ധന വില വർധനവിനെ തുടർന്ന് ബസ് ചാർജ് വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നെങ്കിലും ഇതുവരെ കമ്പനികൾ പഴയനിരക്ക് തന്നെയാണ് ഈടാക്കിയിരുന്നത്. നിലവിൽ ഏറ്റവുമധികം ആളുകൾ സഞ്ചരിക്കുന്നത് 250 ഫിൽസിന്റെ ദൂരപരിധിയിലാണ്. ഇത് 300 ആക്കുന്നതോടെ 50 ഫിൽസിന്റെ ക്ഷാമം നേരിടാനിടയുണ്ട്.
Next Story