- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിലെ അവന്യൂസ് ഷോപ്പിങ് മാളിലേക്ക് പോകുന്ന യുവാക്കൾ ജാഗ്രതേ; സിവിൽ ഐഡി പരിശോധനയ്ക്ക് ശേഷം മാത്രം പ്രവേശനം
കുവൈത്തിലെ അവന്യൂസ് ഷോപ്പിങ് മാളിലേക്ക് പോകുന്ന യുവാക്കൾ ജാഗ്രതേ. ഷോപ്പിങ് മാളിൽ പ്രവേശിക്കണമെങ്കിൽ സിവിൽ ഐഡി പരിശോധന നിർബന്ധമാണ്.യുവാക്കൾ തമ്മിലുള്ള സംഘട്ടനങ്ങളും വഴക്കും പതിവായതിനെ തുടർന്ന് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. മാളിന്റെ പ്രവേശനകവാടങ്ങളിൽ പരിശോധനക്കായി സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ആന്തലോസ് പൊലീസിനും രഹസ്യാന്വേഷണ വിഭാഗത്തിനുമാണ് സിവിൽ ഐഡി പരിശോധനയുടെ ചുമതല. യുവാക്കളെ മാത്രമുദ്ദേശിച്ചാണ് പുതിയ നിയന്ത്രണമെന്നും കുടുംബങ്ങൾക്കൊപ്പം മാളിലെത്തുന്നവരെ സിവിൽ ഐഡി പരിശോധനക്ക് വിധേയമാക്കില്ലെന്നും അധികൃതർ അറിയിച്ചു.
കുവൈത്തിലെ അവന്യൂസ് ഷോപ്പിങ് മാളിലേക്ക് പോകുന്ന യുവാക്കൾ ജാഗ്രതേ. ഷോപ്പിങ് മാളിൽ പ്രവേശിക്കണമെങ്കിൽ സിവിൽ ഐഡി പരിശോധന നിർബന്ധമാണ്.യുവാക്കൾ തമ്മിലുള്ള സംഘട്ടനങ്ങളും വഴക്കും പതിവായതിനെ തുടർന്ന് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
മാളിന്റെ പ്രവേശനകവാടങ്ങളിൽ പരിശോധനക്കായി സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ആന്തലോസ് പൊലീസിനും രഹസ്യാന്വേഷണ വിഭാഗത്തിനുമാണ് സിവിൽ ഐഡി പരിശോധനയുടെ ചുമതല. യുവാക്കളെ മാത്രമുദ്ദേശിച്ചാണ് പുതിയ നിയന്ത്രണമെന്നും കുടുംബങ്ങൾക്കൊപ്പം മാളിലെത്തുന്നവരെ സിവിൽ ഐഡി പരിശോധനക്ക് വിധേയമാക്കില്ലെന്നും അധികൃതർ അറിയിച്ചു.
Next Story