- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ആസിഫിനും അപർണാ ബാലമുരളിക്കും മർദ്ദനമേറ്റു
ആസിഫ് അലി നായകനാകുന്ന ബി.ടെക്ക് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ സംഘർഷം. സിനിമയിൽ അഭിനയിച്ച ജൂനിയർ ആർട്ടിസ്റ്റുകൾ താരങ്ങളെ മർദ്ദിച്ചതായാണ് വിവരം. ബംഗളുരുവിലെ സിനിമാ ലൊക്കേഷനിലാണ് സംഘർഷം നടന്നത്. കോളേജ് വിദ്യാർത്ഥികളും പൊലീസും തമ്മിലുള്ള ലാത്തിച്ചാർജ് ചിത്രീകരിക്കുന്നതിനിടെ ജൂനിയർ ആർട്ടിസ്റ്റുകൾ അഭിനയം മറന്ന് യഥാർത്ഥമാകുകയായിരുന്നു.ഇതാണ് സംഘർഷത്തിന്റെ കാരണം. ലാത്തിയായി ഉപയോഗിക്കാൻ നല്കിയ വടി ഉപയോഗിച്ചാണ് പൊലീസുകാരായിട്ട് അഭിനയിക്കാനെത്തിയ ജൂനിയർ ആർട്ടിസ്റ്റുകൾ താരങ്ങളെ അടിച്ചത്. ബാംഗ്ല്‌ളൂരുവിൽ നിന്നെത്ത്തിയ 300 ഓളം ജൂനിയർ ആർട്ടിസ്റ്റുകളാണ് ഉണ്ടായിരുന്നത്. ജൂനിയർ ആർട്ടിസ്റ്റുകൾ അഭിനയം മറന്ന് അടി യാഥാത്ഥ്യമാക്കിയപ്പോൾ ആസിഫിനും സൈജു കുറുപ്പിനും അപർണയ്ക്കുമൊക്കെ തല്ല് കിട്ടിയതായാണ് റിപ്പോർട്ട്.
ആസിഫ് അലി നായകനാകുന്ന ബി.ടെക്ക് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ സംഘർഷം. സിനിമയിൽ അഭിനയിച്ച ജൂനിയർ ആർട്ടിസ്റ്റുകൾ താരങ്ങളെ മർദ്ദിച്ചതായാണ് വിവരം. ബംഗളുരുവിലെ സിനിമാ ലൊക്കേഷനിലാണ് സംഘർഷം നടന്നത്.
കോളേജ് വിദ്യാർത്ഥികളും പൊലീസും തമ്മിലുള്ള ലാത്തിച്ചാർജ് ചിത്രീകരിക്കുന്നതിനിടെ ജൂനിയർ ആർട്ടിസ്റ്റുകൾ അഭിനയം മറന്ന് യഥാർത്ഥമാകുകയായിരുന്നു.ഇതാണ് സംഘർഷത്തിന്റെ കാരണം. ലാത്തിയായി ഉപയോഗിക്കാൻ നല്കിയ വടി ഉപയോഗിച്ചാണ് പൊലീസുകാരായിട്ട് അഭിനയിക്കാനെത്തിയ ജൂനിയർ ആർട്ടിസ്റ്റുകൾ താരങ്ങളെ അടിച്ചത്. ബാംഗ്ല്‌ളൂരുവിൽ നിന്നെത്ത്തിയ 300 ഓളം ജൂനിയർ ആർട്ടിസ്റ്റുകളാണ് ഉണ്ടായിരുന്നത്. ജൂനിയർ ആർട്ടിസ്റ്റുകൾ അഭിനയം മറന്ന് അടി യാഥാത്ഥ്യമാക്കിയപ്പോൾ ആസിഫിനും സൈജു കുറുപ്പിനും അപർണയ്ക്കുമൊക്കെ തല്ല് കിട്ടിയതായാണ് റിപ്പോർട്ട്.
Next Story