- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഒടുവിൽ സമരം പിൻവലിച്ച് അദ്ധ്യാപക സംഘടന;ഒക്ലഹോമ പബ്ലിക്ക് സ്‌കൂളുകൾ പത്ത് ദിവസത്തിന് ശേഷം തുറന്ന് പ്രവർത്തനമാരംഭിച്ചു
ഒക്ലഹോമ: ശമ്പള വർധനവും സ്‌കൂൾ ഫണ്ടിങ്ങും ആവശ്യപ്പെട്ടു ഒക്ലഹോമപബ്ലിക് സ്‌കൂളുകൾ കഴിഞ്ഞ 10 ദിവസമായി നടത്തി വന്നിരുന്ന സമരത്തെതുടർന്ന് അടഞ്ഞു കിടന്നിരുന്ന പബ്ലിക്ക് സ്‌കൂളുകൾ ഏപ്രിൽ 16തിങ്കൾ മുതൽ തുറന്ന് പ്രവർത്തനമാരംഭിച്ചു. നഷ്ടപ്പെട്ട അധ്യായദിനങ്ങൾ വീണ്ടെടുക്കുന്നതിനു മെയ് 31 വരെ എല്ലാദിവസവും ഒരു മണിക്കൂർ വീതം പ്രവർത്തി സമയം ദീർഘിപ്പിക്കുമെന്നുംഅധികൃതർ പറഞ്ഞു.പ്രധാന അദ്ധ്യാപക സംഘടനകളിൽ ഒന്നായ അമേരിക്കൻ ഫെഡറേഷൻ ഓഫ്ടീച്ചേഴ്സ് സമരം തുടരാൻ ആവശ്യപ്പെട്ടെങ്കിലും മറ്റൊരു സംഘടനയായ ഒഇഎ(പ്രൊഫഷണൽ അസോസിയേഷൻ) സമരം അവസാനിപ്പിക്കുവാൻതീരുമാനിക്കുകയായിരുന്നു. എല്ലാ അദ്ധ്യാപകരോടും വിദ്യാർത്ഥികളോടും വിദ്യാലയങ്ങളിൽ ഹാജരാകണമെന്ന്ഒക്ലഹോമ ബോർഡ് ഓഫ് എഡ്യുക്കേഷൻ അൻഡ് അഡ്‌മിനിസ്ട്രേഷൻഅഭ്യർത്ഥിച്ചു.
ഒക്ലഹോമ: ശമ്പള വർധനവും സ്‌കൂൾ ഫണ്ടിങ്ങും ആവശ്യപ്പെട്ടു ഒക്ലഹോമപബ്ലിക് സ്‌കൂളുകൾ കഴിഞ്ഞ 10 ദിവസമായി നടത്തി വന്നിരുന്ന സമരത്തെതുടർന്ന് അടഞ്ഞു കിടന്നിരുന്ന പബ്ലിക്ക് സ്‌കൂളുകൾ ഏപ്രിൽ 16തിങ്കൾ മുതൽ തുറന്ന് പ്രവർത്തനമാരംഭിച്ചു.
നഷ്ടപ്പെട്ട അധ്യായദിനങ്ങൾ വീണ്ടെടുക്കുന്നതിനു മെയ് 31 വരെ എല്ലാദിവസവും ഒരു മണിക്കൂർ വീതം പ്രവർത്തി സമയം ദീർഘിപ്പിക്കുമെന്നുംഅധികൃതർ പറഞ്ഞു.പ്രധാന അദ്ധ്യാപക സംഘടനകളിൽ ഒന്നായ അമേരിക്കൻ ഫെഡറേഷൻ ഓഫ്ടീച്ചേഴ്സ് സമരം തുടരാൻ ആവശ്യപ്പെട്ടെങ്കിലും മറ്റൊരു സംഘടനയായ ഒഇഎ(പ്രൊഫഷണൽ അസോസിയേഷൻ) സമരം അവസാനിപ്പിക്കുവാൻതീരുമാനിക്കുകയായിരുന്നു.
എല്ലാ അദ്ധ്യാപകരോടും വിദ്യാർത്ഥികളോടും വിദ്യാലയങ്ങളിൽ ഹാജരാകണമെന്ന്ഒക്ലഹോമ ബോർഡ് ഓഫ് എഡ്യുക്കേഷൻ അൻഡ് അഡ്‌മിനിസ്ട്രേഷൻഅഭ്യർത്ഥിച്ചു.
Next Story