- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം പട്ടം ജംഗ്ഷനിൽ മൂന്ന് ബെഡ് റൂം അപ്പാർട്ട്‌മെന്റ് വിൽപനയ്ക്ക്

X
തിരുവനന്തപുരം പട്ടം ജംഗ്ഷനിൽ റീഫർണിഷ് ചെയ്ത മൂന്ന് ബെഡ് റൂം അപ്പാർട്ട്‌മെന്റ് വിൽപനയ്ക്ക്. 1654 സ്‌ക്വയർ ഫീറ്റിൽ കാർ പാർക്കിങ് സൗകര്യവും ഉണ്ട്. സ്‌കൈലൈൻ ബിൽഡേഴ്‌സ് ആണ് അപ്പാർട്ട്‌മെന്റ് റീ ഫർണിഷ് ചെയ്തത്. തേക്ക് മരത്തിലാണ് മുഴുവൻ പണികളും കഴിപ്പിച്ചിരിക്കുന്നത്. എല്ലാ മുറികളും എയർ കണ്ടീഷൻ ചെയ്തിട്ടുണ്ട്. എല്ലാവിധ സൗകര്യങ്ങളുമുള്ള അടുക്കള, മൂന്ന് ബെഡ്‌റൂം, സ്റ്റഡി ഏരിയ, ബാൽക്കണി എന്നിവയാണ് സൗകര്യങ്ങൾ.
നല്ല വായു സഞ്ചാരവും വെളിച്ചവും കടക്കുന്ന രീതിയിലാണ് നിർമ്മിതി. ഉടമ താമസിക്കുവാനായി റീ ഫർണിഷ് ചെയ്‌തെടുത്ത വീട് യുകെയിലേക്ക് ഷിഫ്റ്റ് ചെയ്തതോടെയാണ് വിൽക്കാൻ തീരുമാനിച്ചത്. പട്ടം - കുറവൻകോണം റോഡിലാണ് വീട് സ്ഥിതി ചെയ്യുന്നത്. ഒരു കോടിയാണ് വില.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
+447851 247650 : alexpabraham@gmail.com



Next Story

