ബരിമല ശ്രീ അയ്യപ്പന്റെ കുടുംബമായ വലിയ കോയിക്കലമ്പലത്തിൽ നിന്ന് നാലു കിലോമീറ്റർ ദൂരത്തിൽ പന്തളം - നൂറനാട് റോഡിൽ കുടശനാട്ട് എൻ എസ് എസ് ഹൈസ്‌കൂളിന്റെ അരക്കിലോമീറ്റർ അകലെ ആക്കമുക്കിന്, ഇടത്തരം വാഹനങ്ങൾ വരാൻ സൗകര്യമുള്ള കനാൽ റോഡിനരുകിൽ വീട് വയ്ക്കാനോ കൃഷി ചെയ്യാനോ അനുയോജ്യമായ ഫലഭൂയിഷ്ഠമായ 85 സെന്റ് പുരയിടം വിൽക്കാനുണ്ട്.

ഇവിടെ നിന്ന് മൂന്ന് കിലോമീറ്റർ ദൂരത്ത് പന്തളം നഗരഹൃദയത്തിൽ പന്തളം എൻ എസ് എസ് കോളജ്, എൻ എസ്. എസ് ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ എൻ എസ് എസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, സി എം ഹോസ്പിറ്റൽ, ചാങ്ങേത്ത് ആയുർവേദ ഹോസ്പിറ്റൽ, പന്തളം മഹാദേവർ ക്ഷേത്രം പാട്ടുപുരയ്ക്കൽ ദേവീക്ഷേത്രം, പ്രകൃതി രമണീയമായ ആതിരമല തുടങ്ങിയവ സ്ഥിതി ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :  6235514318

ബ്രോക്കർമാർ ദയവായി ക്ഷമിക്കുക.