- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഫലപ്രദ ഗൺ കൺട്രോൾ നിയമം വേണമെന്ന് ഹില്ലരി; അഭിപ്രായം അനവസരത്തിലാണെന്ന് വൈറ്റ് ഹൗസ്
ലാസ് വേഗസ്: ലാസ് വേഗസിൽ 59 പേരുടെ മരണത്തിനും നൂറ് കണക്കിനാളുകൾ ക്ക്പരിക്കേൽക്കുന്നതിനും ഇടയാക്കിയ സംഭവത്തിൽ ദുഃഖംരേഖപ്പെടുത്തുന്നതോടൊപ്പം കർശനമായ ഗൺകൺട്രോൾ നിയമംനടപ്പാക്കുന്നതിനുള്ള ഫലപ്രദ നടപടികൾ സ്വീകരിക്ക ണമെന്ന് ഹില്ലരിക്ലിന്റൻ യിന്ന് രാവിലെ പോസ്റ്റ് ചെയ്ത ട്വിറ്റർ സന്ദേശത്തിൽ ആവശ്യപ്പെട്ടു. ഫയർ ആം വാങ്ങുന്നതിനുള്ള നടപടികൾ ലളിതമാക്കണമെന്ന ഗൺ കൺട്രോൾലോബിയുടെ ആവശ്യം നിയമ നിർമ്മാണം വഴി നടപ്പാക്കുന്നതിന് സമ്മർദ്ദംചെലുത്തുന്ന നാഷണൽ റൈഫിൾ അസ്സോസ്സിയേഷന്റെ വിമർശിക്കുന്നതിനുംഹില്ലരി തയ്യാറായി. ഇന്ന് നടന്ന കൂട്ടകുരുതിയെ കുറിച്ച് ഡമോക്രാറ്റിക്പാർട്ടിയിലെ സമുന്നത നേതാക്കന്മാരിൽ ആദ്യം പ്രതികരിച്ചത്ഹില്ലരിയാണ്. എന്നാൽ ക്ലിന്റന്റെ അഭിപ്രായം അനവസരത്തിലുള്ളതാണെന്ന്ാണ് വൈറ്റ് ഹൗസ്പ്രസ്സ് സെക്രട്ടറി സാറ ഹക്കബി അഭിപ്രായപ്പെട്ടു.വിമർഷിക്കുന്നത് എളുപ്പമാണ് എന്നാൽ, എന്നാൽ ഈ സംഭവത്തിൽ ഒരാളുടെകൈയിലാണ് രക്തകറയുള്ളത്, അത് ഷൂട്ടർ മാത്രമാണെന്ന് ഹക്കബി പറഞ്ഞു. ഇത്തരം സംഭവങ്ങൾ ്ആവർത്തിക്കാതിരിക്കുന്നതിന് സ്വീകര
ലാസ് വേഗസ്: ലാസ് വേഗസിൽ 59 പേരുടെ മരണത്തിനും നൂറ് കണക്കിനാളുകൾ ക്ക്പരിക്കേൽക്കുന്നതിനും ഇടയാക്കിയ സംഭവത്തിൽ ദുഃഖംരേഖപ്പെടുത്തുന്നതോടൊപ്പം കർശനമായ ഗൺകൺട്രോൾ നിയമംനടപ്പാക്കുന്നതിനുള്ള ഫലപ്രദ നടപടികൾ സ്വീകരിക്ക ണമെന്ന് ഹില്ലരിക്ലിന്റൻ യിന്ന് രാവിലെ പോസ്റ്റ് ചെയ്ത ട്വിറ്റർ സന്ദേശത്തിൽ ആവശ്യപ്പെട്ടു.
ഫയർ ആം വാങ്ങുന്നതിനുള്ള നടപടികൾ ലളിതമാക്കണമെന്ന ഗൺ കൺട്രോൾലോബിയുടെ ആവശ്യം നിയമ നിർമ്മാണം വഴി നടപ്പാക്കുന്നതിന് സമ്മർദ്ദംചെലുത്തുന്ന നാഷണൽ റൈഫിൾ അസ്സോസ്സിയേഷന്റെ വിമർശിക്കുന്നതിനുംഹില്ലരി തയ്യാറായി. ഇന്ന് നടന്ന കൂട്ടകുരുതിയെ കുറിച്ച് ഡമോക്രാറ്റിക്പാർട്ടിയിലെ സമുന്നത നേതാക്കന്മാരിൽ ആദ്യം പ്രതികരിച്ചത്
ഹില്ലരിയാണ്.
എന്നാൽ ക്ലിന്റന്റെ അഭിപ്രായം അനവസരത്തിലുള്ളതാണെന്ന്ാണ് വൈറ്റ് ഹൗസ്പ്രസ്സ് സെക്രട്ടറി സാറ ഹക്കബി അഭിപ്രായപ്പെട്ടു.വിമർഷിക്കുന്നത് എളുപ്പമാണ് എന്നാൽ, എന്നാൽ ഈ സംഭവത്തിൽ ഒരാളുടെകൈയിലാണ് രക്തകറയുള്ളത്, അത് ഷൂട്ടർ മാത്രമാണെന്ന് ഹക്കബി പറഞ്ഞു. ഇത്തരം സംഭവങ്ങൾ ്ആവർത്തിക്കാതിരിക്കുന്നതിന് സ്വീകരിക്കേണ്ട
നടപടികളെ കുറിച്ചാണ് ഇപ്പോൾ ചിന്തിക്കേണ്ടത്.
അമേരിക്കയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് സാധാരണ സംഭവമായി മാറിയിരിക്കുന്നു. നിരപരാധികളായ നിരവധി പേർ നോക്കി നിരയാകുമ്പോൾ സ്വാഭാവിക മാകുമ്പോൾ സ്വാഭാവികമായും ഉയരുന്ന ചോദ്യമാണ്. എന്തുകൊണ്ട്. ഗൺകൺട്രോൾ നിയമം കാര്യക്ഷമമായി ഇവിടെ നടപ്പാക്കുന്നില്ല എന്നത്.