- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഡാളസ് ക്ലോക്ക് ബോയ് കേസ് കോടതി ഡിസ്മിസ് ചെയ്തു
വഷിങ്ടൺ: ക്ലാസ്‌റൂമിലേക്ക് സ്വയം നിർമ്മിച്ച ക്ലോക്ക് കൊണ്ടുവന്നത് ബോംബാണെന്ന് തെറ്റിധരിച്ച് അഹമ്മദ് മുഹമ്മദ് എന്ന പതിനാലുകാരൻ വിദ്യാർത്ഥിയെ സ്‌കൂളിൽ നിന്നും അറസ്റ്റ് ചെയ്യുന്നതിനും മണിക്കൂറുകളോളം തടഞ്ഞുവയ്ക്കുന്നതിനും ഇടയായ സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടു സമർപ്പിച്ചിരുന്ന ലൊസ്യൂട്ട് മെയ് 18 ഫെഡറൽ ജഡ്ജി സാംലിഡൻസി മതിയായ തെളിവുകൾ ഹാജരാക്കുവാൻ കഴിഞ്ഞില്ല എന്ന കാരണം ചൂണ്ടികാട്ടി തള്ളി. ഡിസ്‌ക്രിമിനേഷൻ നടന്നതായി കരുതുന്നില്ലെന്നും കോടതി ചൂണ്ടികാട്ടി. ടെക്‌സസ്സിലെ ഡാളസ് ഇർവിങ് സ്‌കൂളിൽ 2015 സെപ്റ്റംബറിലായിരുന്നു സംഭവം. ലോകമാധ്യമ ശ്രദ്ധ നേടിയെടുത്ത ഈ സംഭവം മുസ്ലിം മത വികാരത്തെ വ്രണപ്പെടുത്തിയതായും, ഡിസ്‌ക്രിമിനേഷൻ നടന്നതായും ചൂണ്ടികാട്ടി വിദ്യാർത്ഥിയുടെ മാതാപിതാക്കളാണ് ലൊസ്യൂട്ട് ഫയൽ ചെയ്തിരുന്നത്. അഹമ്മദ് മുഹമ്മദിന്റെ ജീവിതത്തിൽ ഉണ്ടായ മറക്കാനാവാത്ത ഈ സംഭാവത്തിൽ പ്രസിഡന്റ് ഒബാമ വിദ്യാർത്ഥിയെ വൈറ്റ് ഹൗസിൽ വിളിച്ചുവരുത്തി സമന്വയിപ്പിച്ചിരുന്നു. വിധിക്കെതിരെ അപ്പീൽ കൊടുക്കുന്നകാര്യം അറ്റോർണിയ
വഷിങ്ടൺ: ക്ലാസ്‌റൂമിലേക്ക് സ്വയം നിർമ്മിച്ച ക്ലോക്ക് കൊണ്ടുവന്നത് ബോംബാണെന്ന് തെറ്റിധരിച്ച് അഹമ്മദ് മുഹമ്മദ് എന്ന പതിനാലുകാരൻ വിദ്യാർത്ഥിയെ സ്‌കൂളിൽ നിന്നും അറസ്റ്റ് ചെയ്യുന്നതിനും മണിക്കൂറുകളോളം തടഞ്ഞുവയ്ക്കുന്നതിനും ഇടയായ സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടു സമർപ്പിച്ചിരുന്ന ലൊസ്യൂട്ട് മെയ് 18 ഫെഡറൽ ജഡ്ജി സാംലിഡൻസി മതിയായ തെളിവുകൾ ഹാജരാക്കുവാൻ കഴിഞ്ഞില്ല എന്ന കാരണം ചൂണ്ടികാട്ടി തള്ളി. ഡിസ്‌ക്രിമിനേഷൻ നടന്നതായി കരുതുന്നില്ലെന്നും കോടതി ചൂണ്ടികാട്ടി. ടെക്‌സസ്സിലെ ഡാളസ് ഇർവിങ് സ്‌കൂളിൽ 2015 സെപ്റ്റംബറിലായിരുന്നു സംഭവം.
ലോകമാധ്യമ ശ്രദ്ധ നേടിയെടുത്ത ഈ സംഭവം മുസ്ലിം മത വികാരത്തെ വ്രണപ്പെടുത്തിയതായും, ഡിസ്‌ക്രിമിനേഷൻ നടന്നതായും ചൂണ്ടികാട്ടി വിദ്യാർത്ഥിയുടെ മാതാപിതാക്കളാണ് ലൊസ്യൂട്ട് ഫയൽ ചെയ്തിരുന്നത്. അഹമ്മദ് മുഹമ്മദിന്റെ ജീവിതത്തിൽ ഉണ്ടായ മറക്കാനാവാത്ത ഈ സംഭാവത്തിൽ പ്രസിഡന്റ് ഒബാമ വിദ്യാർത്ഥിയെ വൈറ്റ് ഹൗസിൽ വിളിച്ചുവരുത്തി സമന്വയിപ്പിച്ചിരുന്നു. വിധിക്കെതിരെ അപ്പീൽ കൊടുക്കുന്നകാര്യം അറ്റോർണിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും കുടുംബാംഗങ്ങൾ അറിയിച്ചു.