- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ഒട്ടാവയിലെ അഞ്ചോളം സ്‌കൂളുകൾ അടച്ച് പൂട്ടണമെന്ന ആവശ്യവുമായി സ്‌കൂൾ ട്രസ്റ്റികൾ; കുട്ടികളുടെ ഭാവിയിൽ ആശങ്കയറിച്ച് രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്ത്
ഒട്ടാവയിലെ അഞ്ചോളം സ്‌കൂളുകൾ അടച്ച് പൂട്ടൽ ഭീഷണിയിൽ. ഗ്രീൻബാങ്ക് മിഡിൽ സ്‌കൂൾ, സെൻഞ്ച്വറി ആൻഡ് ലെസ്ലി പാർക്ക് ഇംഗ്ലീഷ് എലമെന്ററി സ്‌കൂൾ, ഗ്രാന്റ് അൾട്ടർനേറ്റിവ്, ഓബ്രി മോദി സ്‌കൂൾ എന്നിവയാണ് അടച്ച് പൂട്ടലിനൊരുങ്ങുന്നത്. എന്നാൽ സ്‌കൂളുകളെ സംരംക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്.യ സ്‌കൂളുകളിലെ ട്രസ്റ്റികളാണ് പൂട്ടണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. റജീന സ്ട്രിറ്റ് പിഎസ് ആന്ററ് ജി എച്ച് പൂട്ട്‌നം മിഡിൽ സ്‌കൂൾ എന്നിവ ഉൾപ്പെടെ ഏഴ് സ്‌കൂളുകളാണ് പൂട്ടണമെന്ന ആവശ്യം ഉന്നയിച്ചതെങ്കിലും അഞ്ച് സ്‌കൂളുകൾക്കാണ് ഇപ്പോൾ പൂട്ടലിന്റെ വക്കിലെത്തി യിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്‌കൂൾ അധികൃതരും രക്ഷിതാക്കളും തമ്മിൽ നടത്തിയ മീറ്റിങ്ങിൽ നിരവധി രക്ഷിതാക്കൾ എതിർപ്പുമായി എത്തി. ഈ മാർച്ചോടെയായിരിക്കും സ്‌കൂൾ പൂട്ടൽ സംബന്ധിച്ച അവസാന തീരുമാനം കൈക്കൊള്ളുക. സെപ്റ്റംബറോടേ പ്രാബല്യത്തിൽ വരുത്തുന്ന രീതിയിലായിരിക്കും നടപടികൾ സ്വീകരിക്കുക. അടച്ച് പൂട്ടുന്ന സ്‌കൂളുകളിലെ കുട്ടികളെ മറ്റ് സ
ഒട്ടാവയിലെ അഞ്ചോളം സ്‌കൂളുകൾ അടച്ച് പൂട്ടൽ ഭീഷണിയിൽ. ഗ്രീൻബാങ്ക് മിഡിൽ സ്‌കൂൾ, സെൻഞ്ച്വറി ആൻഡ് ലെസ്ലി പാർക്ക് ഇംഗ്ലീഷ് എലമെന്ററി സ്‌കൂൾ, ഗ്രാന്റ് അൾട്ടർനേറ്റിവ്, ഓബ്രി മോദി സ്‌കൂൾ എന്നിവയാണ് അടച്ച് പൂട്ടലിനൊരുങ്ങുന്നത്. എന്നാൽ സ്‌കൂളുകളെ സംരംക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്.യ
സ്‌കൂളുകളിലെ ട്രസ്റ്റികളാണ് പൂട്ടണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. റജീന സ്ട്രിറ്റ് പിഎസ് ആന്ററ് ജി എച്ച് പൂട്ട്‌നം മിഡിൽ സ്‌കൂൾ എന്നിവ ഉൾപ്പെടെ ഏഴ് സ്‌കൂളുകളാണ് പൂട്ടണമെന്ന ആവശ്യം ഉന്നയിച്ചതെങ്കിലും അഞ്ച് സ്‌കൂളുകൾക്കാണ് ഇപ്പോൾ പൂട്ടലിന്റെ വക്കിലെത്തി യിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്‌കൂൾ അധികൃതരും രക്ഷിതാക്കളും തമ്മിൽ നടത്തിയ മീറ്റിങ്ങിൽ നിരവധി രക്ഷിതാക്കൾ എതിർപ്പുമായി എത്തി.
ഈ മാർച്ചോടെയായിരിക്കും സ്‌കൂൾ പൂട്ടൽ സംബന്ധിച്ച അവസാന തീരുമാനം കൈക്കൊള്ളുക. സെപ്റ്റംബറോടേ പ്രാബല്യത്തിൽ വരുത്തുന്ന രീതിയിലായിരിക്കും നടപടികൾ സ്വീകരിക്കുക. അടച്ച് പൂട്ടുന്ന സ്‌കൂളുകളിലെ കുട്ടികളെ മറ്റ് സ്‌കൂളിലേക്ക് മാറ്റുന്ന തരത്തിലാണ് ക്രമീകരണങ്ങൾ നടത്തുക.