- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹജ്ജാജ് സ്പോർട്സ് ക്ലബ് തയ്യൽ മെഷീൻ വിതരണം ചെയ്തു
കാഞ്ഞങ്ങാട് : പുഞ്ചാവി പിള്ളേരെ പീടികാ ഹജ്ജാജ് സ്പോർട്സ് ക്ലബ് എല്ലാ വർഷവും വിശുദ്ധ മാസമായ റമളാനിൽ പ്രധേശത്തേ നിർധരരായവർക്ക് ഒരുക്കുന്ന റമളാൻ റീലിഫിന്റെഭാഗമായി വിതരണം ചെയ്യുന്ന അത്യാവശ്യ ഭക്ഷണസാധനങ്ങൾ അടങ്ങിയ കിറ്റിന് പുറമേ ആ പ്രദേശത്തെ പാവപ്പട്ടൊരു കുടംബത്തിന് തയ്യിൽ മെഷീൻ നൽകി സഹായിച്ചു . കുവൈറ്റ് പ്രവാസിയായ അലി ഇബ്രാഹീമാണ് തയ്യൽ മെഷീൻ വാങ്ങാനുള്ള സഹായ സഹകരണങ്ങൾ ചെയ്തത്.
കാഞ്ഞങ്ങാട് : പുഞ്ചാവി പിള്ളേരെ പീടികാ ഹജ്ജാജ് സ്പോർട്സ് ക്ലബ് എല്ലാ വർഷവും വിശുദ്ധ മാസമായ റമളാനിൽ പ്രധേശത്തേ നിർധരരായവർക്ക് ഒരുക്കുന്ന റമളാൻ റീലിഫിന്റെഭാഗമായി വിതരണം ചെയ്യുന്ന അത്യാവശ്യ ഭക്ഷണസാധനങ്ങൾ അടങ്ങിയ കിറ്റിന് പുറമേ ആ പ്രദേശത്തെ പാവപ്പട്ടൊരു കുടംബത്തിന് തയ്യിൽ മെഷീൻ നൽകി സഹായിച്ചു . കുവൈറ്റ്
പ്രവാസിയായ അലി ഇബ്രാഹീമാണ് തയ്യൽ മെഷീൻ വാങ്ങാനുള്ള സഹായ സഹകരണങ്ങൾ ചെയ്തത്.
Next Story