- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോർത്ത് ഞാണിക്കടവ് പിള്ളരെ പീടികാ ഹജ്ജാജ് സ്പോർട്സ് ക്ലബ് സ്വതന്ത്രദിനാഘോഷവും പായസ വിതരണവും നടത്തി
കാഞ്ഞങ്ങാട് : നോർത്ത് ഞാണിക്കടവ് പിള്ളരെ പീടികാ ഹജ്ജാജ് സ്പോർട്സ് ക്ലബ്‌രാജ്യത്തിന്റെ ഏഴുപത്തി ഒന്നാം സ്വാതന്ത്ര്യ ദിനിഘോഷത്തിന്റെ ഭാഗമായി ക്ലബ്പരിസരത്ത് ദേശീയ പതാക ഉയർത്തുകയും സന്തോഷ സൂചകമായി പായസ വിതരണം നടത്തുകയും ചെയ്തു. ക്ലബ് മുഖ്യ രാക്ഷാധികാരി ബുള്ളറ്റ് മൊയ്തു പതാക ഉയർത്തുകയും ക്ലബ്പ്രസിഡണ്ട് സാബിത്ത് ഹജ്ജാജ് അധ്യക്ഷത വഹിച്ച സദസ്സിൽ ജാഫർ കാഞ്ഞിരായിൽസ്വാതന്ത്ര്യ ദിന സന്ദേശം നടത്തി സംസാരിക്കുകയും ചെയ്തു. ഖൊരക്പുരിലെ ബിആർഡി മെഡിക്കൽ കോളേജിൽ ഓക്‌സിജൻ ലഭിക്കാത്തതിന്റെ പേരിൽ അറുപതിലധികം കുട്ടികൾമരിക്കിനിടയായ സംഭവത്തിലും , സ്വാതന്ത്രത്തിന്റെ എഴുപതാണ്ട് പിന്നിടുമ്പോഴുംരജ്യത്തെ ദളിതനും പിന്നോക്കക്കാരനും ന്യൂനപക്ഷ ങ്ങളും നേരിട്ടു കൊണ്ടിരിക്കുന്നപീഡന ങ്ങളിലും അതിയായ ദുഃഖവും ആശങ്കയും രേഖപെടുത്തി. സക്കരിയ്യ മിയാനത്ത് ,അഹ്മദ് പുഞ്ചാവി , അഹ്മദ് പാലാട്ട് , ജബ്ബാർ , ഫുർഖാൻ തുടങ്ങി ഒട്ടനവധി ക്ലബ്അംഗങ്ങൾ സംബന്ധിച്ചു , ഖജാൻജി സലാം മിയാനത്ത് സ്വഗതമാശംസിക്കുകയും അജ്മൽനന്ദി പ്രകാശനം നിർവഹിച്ച് സംസാരിക്കുക
കാഞ്ഞങ്ങാട് : നോർത്ത് ഞാണിക്കടവ് പിള്ളരെ പീടികാ ഹജ്ജാജ് സ്പോർട്സ് ക്ലബ്‌രാജ്യത്തിന്റെ ഏഴുപത്തി ഒന്നാം സ്വാതന്ത്ര്യ ദിനിഘോഷത്തിന്റെ ഭാഗമായി ക്ലബ്പരിസരത്ത് ദേശീയ പതാക ഉയർത്തുകയും സന്തോഷ സൂചകമായി പായസ വിതരണം നടത്തുകയും
ചെയ്തു. ക്ലബ് മുഖ്യ രാക്ഷാധികാരി ബുള്ളറ്റ് മൊയ്തു പതാക ഉയർത്തുകയും ക്ലബ്പ്രസിഡണ്ട് സാബിത്ത് ഹജ്ജാജ് അധ്യക്ഷത വഹിച്ച സദസ്സിൽ ജാഫർ കാഞ്ഞിരായിൽസ്വാതന്ത്ര്യ ദിന സന്ദേശം നടത്തി സംസാരിക്കുകയും ചെയ്തു.
ഖൊരക്പുരിലെ ബിആർഡി മെഡിക്കൽ കോളേജിൽ ഓക്‌സിജൻ ലഭിക്കാത്തതിന്റെ പേരിൽ അറുപതിലധികം കുട്ടികൾമരിക്കിനിടയായ സംഭവത്തിലും , സ്വാതന്ത്രത്തിന്റെ എഴുപതാണ്ട് പിന്നിടുമ്പോഴുംരജ്യത്തെ ദളിതനും പിന്നോക്കക്കാരനും ന്യൂനപക്ഷ ങ്ങളും നേരിട്ടു കൊണ്ടിരിക്കുന്നപീഡന ങ്ങളിലും അതിയായ ദുഃഖവും ആശങ്കയും രേഖപെടുത്തി. സക്കരിയ്യ മിയാനത്ത് ,അഹ്മദ് പുഞ്ചാവി , അഹ്മദ് പാലാട്ട് , ജബ്ബാർ , ഫുർഖാൻ തുടങ്ങി ഒട്ടനവധി ക്ലബ്അംഗങ്ങൾ സംബന്ധിച്ചു , ഖജാൻജി സലാം മിയാനത്ത് സ്വഗതമാശംസിക്കുകയും അജ്മൽ
നന്ദി പ്രകാശനം നിർവഹിച്ച് സംസാരിക്കുകയും ചെയ്തു.