- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ലബ് ഫുട്‌ബോൾ ടൂർണമെന്റിൽ ആവേശമായി ഗ്യാങ്ങ് ഓഫ് ഹജ്ജാജ്
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നോർത്ത് നാണിക്കടവ് പിള്ളരേപീടികയിലെ ഹജ്ജാജ് ആർട്‌സ് & സ്പോർട്സ് ക്ലബ് , ക്ലബിന്റെ ഏഴാം വാർഷികത്തോടനുബന്ധിച്ച് ഒരുക്കിയ പ്രദേശിക തല ക്ലബ് ഫുട്‌ബോൾ ടൂർണമെന്റിൽ ഗ്യാങ്ങ് ഓഫ് ഹജ്ജാജ് ജേതാക്കളായി. 42 ഓളം പ്രാധേശിക ക്ലബുകൾ മാറ്റുരച്ച മത്സരത്തിൽ ഇരു ടീമുകളിലും അഞ്ച് പേരടങ്ങുന്ന കളിക്കാരാണ് ജേയ്‌സിയണിഞ്ഞ് കളിക്കളത്തിലറങ്ങിയത് , പിള്ളരേ പീടികാ ഹജ്ജാജ് മിനി സ്റ്റേഡിയത്തിലാണ് കാണികളെ ആവേശത്തിന്റെ മുൾമുനയിൽ ഇരുത്തിയ മത്സരം അരങ്ങേറിയത്.
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നോർത്ത് നാണിക്കടവ് പിള്ളരേപീടികയിലെ ഹജ്ജാജ് ആർട്‌സ് & സ്പോർട്സ് ക്ലബ് , ക്ലബിന്റെ ഏഴാം വാർഷികത്തോടനുബന്ധിച്ച് ഒരുക്കിയ പ്രദേശിക തല ക്ലബ് ഫുട്‌ബോൾ ടൂർണമെന്റിൽ ഗ്യാങ്ങ് ഓഫ് ഹജ്ജാജ് ജേതാക്കളായി.
42 ഓളം പ്രാധേശിക ക്ലബുകൾ മാറ്റുരച്ച മത്സരത്തിൽ ഇരു ടീമുകളിലും അഞ്ച് പേരടങ്ങുന്ന കളിക്കാരാണ് ജേയ്‌സിയണിഞ്ഞ് കളിക്കളത്തിലറങ്ങിയത് , പിള്ളരേ പീടികാ ഹജ്ജാജ് മിനി സ്റ്റേഡിയത്തിലാണ് കാണികളെ ആവേശത്തിന്റെ മുൾമുനയിൽ ഇരുത്തിയ മത്സരം അരങ്ങേറിയത്.
Next Story