ൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ ക്രിതുമസ് പുതുവത്സരാഘോഷം വെള്ളിയാഴ്‌ച്ച് വൈകുന്നേരം 8 മണിക്ക് ക്ലബ്ബ് ഓഡിറ്റോറിയത്തിൽനടക്കുമെന്നു പ്രസിഡന്റ് കെ സി അബൂബക്കർ അറിയിച്ചു.

സാംസകാരിക സമ്മേളനം ,ഗാനമേള സിനിമാറ്റിക് ഡാൻസ്, നാടൻ നൃത്തം , ദഫ്ഫുമുട്ടു, ഒപ്പന, മാർഗംകളി ക്രിതുമസ് കരോൾ ഗാനങ്ങൾ, സാന്താക്ലോസ് , തുടങ്ങിയ കലാ പരിപാടികൾഅരങ്ങേറും. പ്രവേശനം സൗജന്യമാണ്.