നടക്കുന്നത് കേരളത്തിന്റെ മതേതരമുഖം ഇല്ലാതാക്കാൻ; നാടിനെ ഉഴുതുമറിച്ച നവോത്ഥാന പ്രസ്ഥാനങ്ങൾ നൽകിയ സംഭാവനകളെ ഇല്ലാതാക്കാനും നീക്കം; ജന്മത്വ ആചാര ക്രമങ്ങളെ വെല്ലുവിളിച്ച മുന്നേറ്റങ്ങളെ ഉയർത്തിക്കാട്ടി മുഖ്യമന്ത്രി; ശബരിമല വിവാദത്തിൽ തിരുവനന്തപുരത്ത് മുഖ്യമന്ത്രി നടത്തുന്ന വാർത്താ സമ്മേളനം തൽസമയം