- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: സിനിമാ പ്രതിസന്ധി തീർക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടു. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് മുഖ്യമന്തിയെ കണ്ടു. സമരം തീർക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി നിർദേശങ്ങൾ മുന്നോട്ടുവച്ചു. നിർദേശങ്ങൾ വെളിപ്പെടുത്തില്ലെന്ന് ലിബർട്ടി ബഷീർ പ്രതികരിച്ചു. തിയറ്ററുകൾ അടച്ചിടാൻ ആലോചനയില്ല . പത്താം തീയതിയിലെ ജനറൽ ബോഡിയിൽ നിർദേശങ്ങൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

Next Story