- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം സംസ്ഥാന സമ്മേളനം മാർച്ച് ഒന്നു മുതൽ കൊച്ചിയിൽ; സ്വാഗതസംഘം രൂപീകരണം ഡിസംബർ 7 ന്
തിരുവനന്തപുരം: 23ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം മാർച്ച് ഒന്നു മുതൽ നാലു വരെ കൊച്ചിയിൽ നടക്കും. സ്വാഗത സംഘം രൂപീകരണ യോഗം ഡിസംബർ ഏഴിന് വൈകിട്ട് കൊച്ചിയിൽ നടക്കും.
സംസ്ഥാന സമ്മേളന വേദിയായി എറണാകുളത്തെ നേരത്തെ തീരുമാനിച്ചിരുന്നു. ദേശീയ നേതാക്കളുടെ സൗകര്യം കൂടി കണക്കിലെടുത്താണ് തീയതി അന്തിമമായി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്.
മറുനാടന് മലയാളി ബ്യൂറോ
Next Story