- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഗരത്തിന്റെ ബഹളം മടുത്തവർക്ക് ഇനി ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം; കണ്ണൂരിന്റെ മലയോര നഗരത്തിന്റെ പ്രാന്തപ്രദേശത്ത് ഉയർന്നത് 108 സുന്ദര ഭവനങ്ങൾ: ഒരു രൂപ പോലും അഡ്വാൻസ് നൽകാതെ ഈ സുന്ദര വില്ലകളിൽ ഒന്നു സ്വന്തമാക്കിയാലോ?
നഗരത്തിന്റൈ ആരവങ്ങളിൽ നിന്നും ഒഴിഞ്ഞു പോകാൻ ആർക്കും അത്ര എളുപ്പം പറ്റില്ല. എങ്കിലും ആഴ്ചാവസാനങ്ങളിൽ അല്ലെങ്കിൽ റിട്ടെയർമെന്റിന് ശേഷം ഗ്രാമത്തിന്റെ സുഖം അനുഭവിക്കാൻ മോഹിക്കാത്ത ആരാണുള്ളത്. വിഷപ്പുക കുമിഞ്ഞുകൂടുന്ന ഈ ആധുനിക ജീവതത്തിൽ അത്തരക്കാർക്ക് വേണ്ടിയാണ് കണ്ണൂർ ജില്ലയിലെ കരുവഞ്ചാൽ ടൗണിന് സമീപം മൂന്നു വില്ല പദ്ധതികൾ ഉയരുന്നത്. നഗരത്തിന്റെ തിരക്കിൽ പെട്ടവർക്ക് മാത്രമല്ല, കരുവച്ചാൽ - ആലക്കോട് ടൗണുകൾക്ക് പുറത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഉള്ളവർക്ക് കൂടുതൽ നഗര സാമിപ്യത്തിലേയ്ക്ക് വരാനും ഈ വില്ല പദ്ധതി ഉപകരിക്കും. വിശദ വിവരങ്ങൾക്ക് സിഎംആർ ഡെവലെപ്പേഴ്‌സിന്റെ വെബ്‌സൈറ്റ് സന്ദർക്കുക. മറ്റു പല റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ നിന്നും വ്യത്യസ്തമായി ഉപഭോക്താക്കൾ കബളിപ്പിക്കപ്പെടാതിരിക്കാൻ വ്യക്തമായ പ്ലാനോടെയാണ് സിഎംആർ ഡെവലപേഴ്സ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഈ പ്രദേശത്തുകാരനായ കമ്പനി ഉടമ മുൻപ് സമാനമായ ധാരാളം വില്ലകൾ പണിത് നൽകിയിട്ടുണ്ട്. ഇക്കുറിയും ഭൂമി വാങ്ങി മിക്കയിടങ്ങളിലും പണി പൂർത്തിയാക്കിയ ശ
നഗരത്തിന്റൈ ആരവങ്ങളിൽ നിന്നും ഒഴിഞ്ഞു പോകാൻ ആർക്കും അത്ര എളുപ്പം പറ്റില്ല. എങ്കിലും ആഴ്ചാവസാനങ്ങളിൽ അല്ലെങ്കിൽ റിട്ടെയർമെന്റിന് ശേഷം ഗ്രാമത്തിന്റെ സുഖം അനുഭവിക്കാൻ മോഹിക്കാത്ത ആരാണുള്ളത്. വിഷപ്പുക കുമിഞ്ഞുകൂടുന്ന ഈ ആധുനിക ജീവതത്തിൽ അത്തരക്കാർക്ക് വേണ്ടിയാണ് കണ്ണൂർ ജില്ലയിലെ കരുവഞ്ചാൽ ടൗണിന് സമീപം മൂന്നു വില്ല പദ്ധതികൾ ഉയരുന്നത്. നഗരത്തിന്റെ തിരക്കിൽ പെട്ടവർക്ക് മാത്രമല്ല, കരുവച്ചാൽ - ആലക്കോട് ടൗണുകൾക്ക് പുറത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഉള്ളവർക്ക് കൂടുതൽ നഗര സാമിപ്യത്തിലേയ്ക്ക് വരാനും ഈ വില്ല പദ്ധതി ഉപകരിക്കും.
മറ്റു പല റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ നിന്നും വ്യത്യസ്തമായി ഉപഭോക്താക്കൾ കബളിപ്പിക്കപ്പെടാതിരിക്കാൻ വ്യക്തമായ പ്ലാനോടെയാണ് സിഎംആർ ഡെവലപേഴ്സ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഈ പ്രദേശത്തുകാരനായ കമ്പനി ഉടമ മുൻപ് സമാനമായ ധാരാളം വില്ലകൾ പണിത് നൽകിയിട്ടുണ്ട്. ഇക്കുറിയും ഭൂമി വാങ്ങി മിക്കയിടങ്ങളിലും പണി പൂർത്തിയാക്കിയ ശേഷമാണ് വില്പനയ്ക്ക് ശ്രമിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മൂന്നിടങ്ങളിലായി നടക്കുന്ന ഈ പദ്ധതികളിൽ ഒരിടത്ത് ഒരു വില്ലയും, ഒരിടത്ത് എട്ട് വില്ലയും, മൂന്നാമത്തെ സ്ഥലത്ത് 3 വില്ലയുമേ ഇനി വിൽക്കാനുള്ളു. എല്ലാം തന്നെ നിർമ്മാണം പൂർത്തിയായവയാണ്. ഒരു പണം പോലും അഡ്വാൻസ് വാങ്ങാതെ മൊത്തം ലോൺ ഏർപ്പെടുത്തി നൽകിയാണ് കമ്പനി വാങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്.
കരുവഞ്ചാലിൽ തന്നെയാണ് ഈ മൂന്ന് പ്രോജക്ടുകളും സ്ഥിതി ചെയ്യുന്നത്. എയ്‌സാ ഗാർഡൻസ്, അന്നാ ഗാർഡൻസ്, അയ്‌നാ ഗാർഡൻസ് എന്നീ പ്രോജക്ടുകളിലാണ് വീട് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. എയ്‌സാ ഗാർഡൻസിൽ ഒരു വില്ല മാത്രമാണ് വിൽപ്പനയ്ക്കുള്ളത്. ബാക്കിയുള്ളവയിലെല്ലാം താമസമായിക്കഴിഞ്ഞു. വില്ലാ നമ്പർ ഒൻപതുമാത്രമാണ് വിൽപ്പനയ്ക്കുള്ളത്. പത്ത് സെന്റ് സ്ഥലവും വീടുമാണ് ഉള്ളത്. 1250 സ്‌ക്വയർ ഫീറ്റിൽ മൂന്ന് ബെഡ് റൂമും രണ്ട് ബാത്ത് റൂമും മോഡുലാർ കിച്ചനും അടക്കം എല്ലാ വിധ സൗകര്യങ്ങളും ഈ വീട്ടിലുണ്ട്.
എയ്‌സാ ഗാർഡൻ
ഡൈനിങ്, ലിവിങ്, ഫുൾലി ഫർണിഷ്ഡ് മോഡുലാർ കിച്ചൻ, വർക്ക് ഏരിയ ചിമ്മിനി കിച്ചൻ, വിറക് കത്തിക്കുന്ന കിച്ചൻ, സ്റ്റെയർ കെയ്‌സ് വിത്ത് ഹാന്റ് റെയിൽ, സിറ്റൗട്ട്, കാർ പോർച്ച്, കോമ്പൗണ്ട് വാൾ, ത്രീ ഫേസ് കറന്റ് കണക്ഷൻ എന്നതിനു പുറമേ നല്ല ശുദ്ധ ജലം ലഭിക്കുന്ന കിണർ സൗകര്യവും ഈ വീട്ടിലുണ്ട്. വില 33 ലക്ഷം രൂപയാണ് പത്ത് സെന്റിൽ നിൽക്കുന്ന ഈ വീടിന്റെ വില. രണ്ട് ലക്ഷം രൂപ അഡ്വാൻസ് നൽകി നമുക്കും ഈ വീട് സ്വന്തമാക്കാം. ബാക്കി തുകയ്ക്ക് ലോൺ സൗകര്യവും കമ്പനി തന്നെ ലഭ്യമാക്കി തരും. നമുക്ക് തന്നെ ലോൺ ശരിയാക്കണമെന്നുണ്ടെങ്കിൽ അങ്ങിനെയും ആകാം.
അന്നാ ഗാർഡൻ
കരുവൻചാൽ ടൗണിൽ നിന്നും 1800 മീറ്റർ അകലെ കല്ലൊടിയിൽ കരുണാനഗറിൽ 1.5 ഏക്കറിലാണ് അന്നാ ഗാർഡൻ സ്ഥിതി ചെയ്യുന്നത്. ഇവിടെ വ്യത്യസ്ഥ നിരക്കിലുള്ള എട്ട് വില്ലകളാണ് വിൽപ്പനയ്ക്കുള്ളത്. എട്ടു മുതൽ 16 സെന്റ് വരെ സ്ഥലത്ത് 1250, 1390, 1600 സ്‌ക്വയർ ഫീറ്റുകളിലുള്ള വീടുകളാണ് ഇവിടെയുള്ളത്. 32 ലക്ഷം മുതൽ 41 ലക്ഷം വരെയാണ് ഇവിടുത്തെ വില്ലകളുടെ വില. നിങ്ങളുടെ ബഡ്ജറ്റിനും ഇഷ്ടത്തിനും അനുസരിച്ചുള്ള വില്ലകൾ ഇവിടെ നിന്ന് തിരഞ്ഞെടുക്കാം.
വ്യത്യസ്തങ്ങളായ പ്ലാനിൽ വ്യത്യസ്തങ്ങളായ എലിവേഷനിൽ ആരെയും മോഹിക്കുന്ന രീതിയിലുള്ളവയാണ് ഇവിടുത്തെ വീടുകൾ അത്രയും മൂന്ന് ബെഡ്‌റൂം, മൂന്ന് ബാത്ത് റൂം, ഡൈനിങ് റൂം, ലിവിങ് റൂം, ബെഡ്‌റൂമിൽ അലമാരികൾ, ബെഡ്‌റൂമിലും ലിവിങ് റൂമിലും ഡൈനിങ് റൂമിലും ആരെയും ആകർഷിക്കുന്ന രീതിയിൽ ഭിത്തിയിൽ അതിമനോഹരമായ ടെക്ചർവർക്കുകളും ഉണ്ട്. ഇതിനു പുറമേ മോഡേൺ കിച്ചണിൽ തടിയിൽ തീർത്ത കിച്ചൺ കബോർഡ്, കുക്കിങ് റേഞ്ച്, വിറക് കത്തിക്കുന്ന കിച്ചൺ, വർക്ക് ഏരിയ, സ്റ്റെയർ കേസ് വിത്ത് ഹൈന്റ ്‌റെയിൽ, കാർ പോർച്ച്, സിറ്റൗട്ട്, കോമ്പൗണ്ട് വാൾ, ധാരാളം ശുദ്ധജലം എല്ലാ വീടുകളെയും ഉൾക്കൊള്ളിച്ച് കോമൺ കോമ്പൗണ്ട് വാൾ, മെയിൻ ഗേറ്റ്, അതുപോലെ ഓരോ വീടിനും സെപറേറ്റ് കോമ്പൗണ്ട് വാൾ, ഗേറ്റ് എന്നിവയ്ക്ക് പുറമേ 24 മണിക്കൂർ സെക്യൂരിറ്റി സർവീസും 12 ഫീറ്റ് ടാറിങ് റോഡ് സൗകര്യവും ത്രീഫേസ് കറന്റ് കണക്ഷനും ഉണ്ട്.
എയ്‌നാ ഗാർഡൻ
വെള്ളാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിക്ക് സമീപം കരുവഞ്ചാൽ വെള്ളാട് മെക്കാഡം ടാറിങ് റോഡിൽ നിന്ന് 200 മീറ്റർ അകലെയാണ് എയ്‌നാ ഗാർഡൻ സ്ഥിതി ചെയ്യുന്നത്. 50 സെന്റിൽ പുതുതായി പണി പൂർത്തിയാക്കിയ രണ്ട് നിലയിൽ തീർത്ത മൂന്ന് വീടുകളാണ് ഇവിടെയുള്ളത്. ഒരേ പ്ലാനിൽ ആരെയും ആകർഷിക്കുന്ന തരത്തിൽ വ്യത്യസ്ത ഡിസൈനിൽ പണിത വീടുകളാണ് ഇവയെല്ലാം.
1650 സ്‌ക്വയർ ഫീറ്റിൽ മൂന്ന് ബെഡ് റൂം മൂന്ന് ബാത്ത് റൂം ലിവിങ് റൂം ഡൈനിങ് റൂം ഫുള്ളി ഫർണിഷ്ഡ് മോഡുലാർ കിച്ചൻ വിത്ത് കുക്കിങ് റേഞ്ച്, വർക്ക് ഏരിയ, വിറക് കത്തിക്കുന്ന കിച്ചൻ, സ്റ്റെയർകേസ് വിത്ത് ഹാന്റ് റെയിൽ, കാർപോർച്ച് സിറ്റൗട്ട്, കോമ്പൗണ്ട് വാൾ, കിണർ, ത്രീഫേസ് കറന്റ് കണക്ഷൻ എന്നി സൗകര്യങ്ങളും ഇവിടെയുണ്ട്. 41 ലക്ഷം രൂപയാണ് ഇവിടുത്തെ വില. മൂന്ന് ലക്ഷം അഡ്വാൻസായി നൽകണം. ബാക്കി തുകയ്ക്ക് ലോൺ സൗകര്യവും ലഭ്യമാണ്.
സാധാരണയായി വില്ലകൾ വാങ്ങാൻ ഉദ്ദേശിക്കുമ്പോൾ നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന വില്ലയുടെ 30-40 ശതമാനം തുക അഡ്വാൻസായി നൽകി സ്ഥലം നിങ്ങളുടെ പേരിൽ രജിസ്റ്റർ ചെയത ശേഷം വീട് പണി തുടങ്ങാൻ 20 ശതമാനം തുക അഡ്വാൻസ് വാങ്ങുകയും ചെയ്യുന്നു. ഈ അവസരത്തിലാണ് വെറും രണ്ട് ലക്ഷം രൂപ അഡ്വാൻസ് നൽകി വീട് ബുക്ക് ചെയ്യാനുള്ള സൗകര്യവും ലോൺ സൗകര്യവും പണി പൂർത്തിയാക്കിയ വീടും സിഎംആർ നമുക്ക് നൽകുന്നത്. അതിവിദഗ്ദരായ ആർക്കിടെക്റ്റുകളും എഞ്ചിനീയർമാരും പരിചയ സമ്പന്നരായ ഒരു കൂട്ടം തൊഴിലാളികളുടെയും മേൽനോട്ടത്തിലാണ് സിഎംആർ ഓരോ വീടും പണി തീർത്തിരിക്കുന്നത്.
തേക്കിൻ തടിയിൽ തീർത്ത മനോഹരമായ വാതിലുകൾ
തടിയിൽ തീർത്ത കട്ടിളയ്ക്ക് മലേഷ്യൻ പ്ലാവ് ആണ് ഉപയോഗിച്ചിരിക്കുന്നത്. കിച്ചൻ കബോർഡിന് മലേഷ്യൻ കുമ്പിൾ ആണ് ഉപയേഗിച്ചിരിക്കുന്നത്. ഒറിജിനൽ തേക്ക് തടിയിലാണ് മെയിൻ ഡോറും ബാക്ക് ഡോറും പണി തീർത്തിരിക്കുന്നത്. ബെഡ് റൂം വാതിലുകളെല്ലാം ഫെറോ ബ്രാന്റ് കമ്പനിയുടെ തേക്ക് മോൾഡ് ഇനാമൽ പാനൽ ഡോർ ആണ്. ഏഴ് വർഷം റീപ്ലേസ്‌മെന്റ ് ഗ്യാരണ്ടിയും ഉണ്ട്. ജനലുകൾ അൺ പ്ലാസ്റ്റിസൈഡ്‌സ് പോളി വിനൈൽ കാർബൺ (യുപിവിസി) ആണ്. ഇതിന് കമ്പനി 50 വർഷമാണ് ഗ്യാരണ്ടിയാണ് പറയുന്നത്. 5 മില്ലി മീറ്റർ പ്ലെയിൻ ഗ്ലാസ് ആണ്.
ഇലക്ട്രിക്കൽ & പ്ലംബിങ്
എല്ലാ വീടിനും ത്രീഫെയ്‌സ് കറണ്ട് കണക്ടഷൻ ആണ് നൽകിയിരിക്കുന്നത്. വയറിങ് കേബിൾ, ഇ.എൽ.സി.ബി, എം.സി.ബി. തുടങ്ങിയവ ഹാവെൽസ് കീനികളുടേതും സ്വിച്ചുകളും മറ്റും ലെഗ്രാന്റ് കമ്പനിയുടേതുമാണ്. ഇവ രണ്ടും ഐഎസ്‌ഐ മുദ്രയുള്ള പ്രസിദ്ധ ബ്രാൻഡുകൾ ആണ്. ടാപ്പുകളും സാനിറ്ററി ഉൽപ്പന്നങ്ങളും പ്രശസ്തമായ എൽവിസ് ബ്രാൻഡ് ആണ്. 10 വർഷം ഗ്യാരണ്ടിയും ഉണ്ട്. കേടുപാടുകൾ വന്നാൽ കമ്പനി തന്നെ നന്നാക്കുകയോ മാറ്റി തരുകയോ ചെയ്യുമെന്ന പ്രത്യേകതയും ഉണ്ട്. പൈപ്പുകളും ഫിറ്റിങ്‌സും മേന്മയേറിയ സുപ്രീം കമ്പനിയുടേതാണ്.
കറ പിടിക്കാത്ത ഫസ്റ്റ് ക്വാളിറ്റി വിട്രിഫൈഡ് സ്റ്റെയിൻ ഫ്രീ ടൈലുകളാണ് ഫ്‌ളോറിംഗിന് ഉപയോഗിച്ചിരിക്കുന്നത്. കിച്ചണിൽ വർക്ക് ടോപ്പിന് മുന്തിയതരം ഗ്രാനൈറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്. എന്നും പുതുമ നിലനിർത്തുന്ന ഉന്നത ഗുണനിലവാരമുള്ള സ്റ്റെയിൻലെസ് സ്റ്റീലുകണ്ടാണ് കൈപിടികൾ പണിതീർത്തിരിക്കുന്നത്.
മനോഹരമായ പെയിന്റുകളാണ് എല്ലാവീടുകൾക്കും നൽകിയിരിക്കുന്നത്. ജെ.കെ. വാൾ പുട്ടി ഉപയോഗിച്ച് രണ്ട് കോട്ട് പുട്ടി ഇട്ടതാണ് വീടിന്റെ അകം, സീലിങ്, പുറം സൈഡ് തുടങ്ങിയവ മനോഹരമാക്കിയിരിക്കുന്നത്. ഏഷ്യൻ പെയിന്റ്, ബെർജർ ഇവ ആണ് ഉപയോഗിച്ചിരിക്കുന്നത്. വീടിന്റെ അകംപുറം പെയിന്റിംഗിന് പ്രീമിയം എമൽഷൻ പെയിന്റ് ആണ് ഉപയേഗിച്ചിരിക്കുന്നത്.
എന്നാൽ നിങ്ങൾ സി.എം.ആർ ഡവലപ്പേഴ്‌സിൽ ആണ് വില്ല വാങ്ങുന്നത് എങ്കിൽ
അഡ്വാൻസ് 2 ലക്ഷം മാത്രം ബാക്കി പണി പൂർത്തിയായി താക്കോൽ നൽകുമ്പോൾ ഒന്നുകിൽ ബാക്കി തുക നൽകുകയോ അല്ലെങ്കിൽ നിങ്ങൾക്ക് ബാക്കിതുകയ്ക്ക് ലോൺ സൗകര്യം ചെയ്ത് തരും.
ചുരുങ്ങിയ അഡ്വാൻസ് ബാക്കി ലോൺ സൗകര്യം
നിങ്ങൾ സിഎംആർ ഡവലപ്പേഴ്‌സിൽ നിന്ന് വില്ല വാങ്ങുമ്പോൾ ബുക്കിങ് സമയത്ത് അഡ്വാൻസായി രണ്ട് ലക്ഷം രൂപ മാത്രം നൽകിയാൽ മതി. താക്കോൽ നൽകുമ്പോൾ ഒന്നുകിൽ ബാക്കി തുക നൽകുകയോ അല്ലെങ്കിൽ നിങ്ങൾക്ക് ബാക്കി തുകയ്ക്ക് ബാങ്ക് ലോൺ സൗകര്യം ലഭ്യമാക്കുകയോ ചെയ്യാം. സിഎംആർ പ്രോജക്ടിന്റെ വില്ലാ പ്രോജക്ടുകൾ മിക്ക ബാങ്കുകളും ലോണിനായി അപ്രൂവ് ചെയ്തിട്ടുള്ളവയാണ്. സിഎംആർ ഡവലപ്പേഴ്‌സിന്റെ വില്ല പ്രൊജക്ട് അപ്രൂവ് ചെയ് ബാങ്കുകൾ ചുവടെ കൊടുക്കുന്നു
1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
2. വിജയ ബാങ്ക്
3. കാനറ ബാങ്ക്
4. സിഡിക്കേറ്റ് ബാങ്ക്
5. ഫെഡറൽ ബാങ്ക്
6. എച്ച്ഡിഎഫ്‌സി ബാങ്ക്
7. അസിസ് ബാങ്ക്
ഇതിൽ ഏതെങ്കിലും ബാങ്കിൽ നിന്നാണ് ഞങ്ങൾ ലോൺ ശരിയാക്കി നൽകുന്നത്. അല്ലെങ്കിൽ നിങ്ങൾക്ക് മറ്റ് ബാങ്കിൽ നിന്നാണ് ലോൺ ആവശ്യം എങ്കിൽ നിങ്ങൾക്ക് അവിടെ നിന്നും ലോൺ എടുക്കാം. നിലവിൽ ലോണിന്റെ ഇന്ററസ്റ്റ് റേറ്റ് 8. 25% മാണ്. ഇത് ഡിമിനിഷിങ്ങ് ആണ്. എൻ.ആർ.ഇ. കാർക്ക് 60 വയസ് വരെയും ഇന്ത്യയിൽ ജോലി ചെയ്യുന്നവർക്ക് 70 വയസ് വരെയുമാണ് ലോണിന്റെ കാലാവധി. ബാങ്കിൽ നിന്ന് മാക്‌സിമം 30 വർഷമാണ് ലോൺ കൊടുക്കുന്നത്.
30 ലക്ഷം രൂപ ലോൺ കിട്ടണമെങ്കിൽ ഇന്ത്യയിൽ ജോലി ചെയ്യുന്നവർക്ക് 40000 രൂപയും
വിദേശത്ത് ജോലി ചെയ്യുന്നവർക്ക് 50000 രൂപയും ശമ്പളം വേണം. ഒന്നുകിൽ ഒറ്റയ്ക്കായിട്ടോ അല്ലെങ്കിൽ ഭാര്യയ്ക്കും ഭർത്താവിനും കൂടി ആയാലും മതി. ലോൺ എടുത്താൽ 24 മണിക്കൂറിനുശേഷം എപ്പോൾ വേണമെങ്കിലും ലോൺ ക്ലോസ് ചെയ്യാം. അല്ലെങ്കിൽ നിങ്ങളുടെ കൈയിൽ ഉണ്ടാകുന്നതിന് അനുസരിച്ച് ബാങ്കിൽ അടച്ചിട്ട് ലോൺ തുക കുറയ്ക്കാം. ലോൺ എടുത്തിട്ട് ബാക്കി അടക്കാൻ എത്ര തുകയുണ്ടോ ആ തുകയ്ക്ക് മാത്രം പലിശ അടച്ചാൽ മതി.
30 ലക്ഷം രൂപ ലോൺ എടുത്താൽ 15 വർഷത്തേക്ക് ശരാശരി 25000/ രൂപ വീതം മാസം തവണയായിട്ട് അടയ്ക്കണം. ലോൺ 15 വർഷത്തേക്ക് എടുത്തിട്ട് ഒരു മാസം കഴിഞ്ഞ് ലോൺ ക്ലോസ് ചെയ്താലും പെനാൽറ്റിയോ ഫൈനോ ഇല്ല. നിങ്ങളുടെ കൈയിൽ പണം ആകുകയാണെങ്കിൽ എപ്പോൾ വേണമെങ്കിലും നിങ്ങളുടെ കൈയിലുള്ള തുക ലോണിനടയ്ക്കാം. അതിൽ കുറച്ച് പലിശ അടച്ചാൽ മതി.
ലോൺ കിട്ടണമെങ്കിൽ എന്തെല്ലാം വേണം
1. Biodata
2. Completed SBI Housing Loan Application Form 1 Ste
3. Passport size Photographs 4 nos.
4. Photo Idettniy Proof.
5. Passport, Fistr Page, Ltsa Page.
6. Visa Copy
7. Copy of Idettniy Card issued ¿ employer.
8. Ltsa one year Salary A/c Statement Abroad & Kerala
9. Abroad and Kerala Bank if any previous Loan, then Loan A/c Statement for
Ltsa one Year
10. Salary slip for Ltsa 6 montsh
11. Copy of valid work VISA / work cotnract.
12. All documestn should be self ttatseed.
13. SBI NRO & NRE A/C open.
14. Salary Certificate ttatseed ¿ Indian Embssay.
15. Power off ttaorny ttatseed ¿ Indian Embssay / Notorised.
കണ്ണൂർ ജില്ലയിൽ നിന്ന് അന്യസംസ്ഥാനങ്ങളിലും വിദേശങ്ങളിലും ജോലി ചെയ്യുന്ന മലയളികളായ ജോലിക്കാരെ ഉദ്ദേശിച്ചാണ് ഈ വില്ലകൾ നിർമ്മിച്ചിരിക്കുന്നത്. മലയോര മേഖലയിലെ സിരാകേന്ദ്രമായ കരുവൻചാലിൽ ടൗണിന്റെ അടുത്ത് നാളിതുവരെ ഏഴ് പ്രൊജക്ടുകളിലായിട്ട് 108 വില്ലകൾ പണിപൂർത്തിയാക്കി താക്കോൽ കൈമാറി.
സിഎംആർ ഡവലപ്പേഴ്‌സിന്റെ വില്ല വാങ്ങുന്നവർക്ക് ഞങ്ങളുടെ ഡിലൈറ്റ് സേവനങ്ങൾ
1.സിഎംആർ ഡവലപ്പേഴ്‌സിന്റെ വില്ല വാങ്ങുന്നവർക്ക് ഞങ്ങളുടെ സേവനം ആവശ്യമാണെങ്കിൽ താഴെ പറയുന്ന സേവനങ്ങൾ ലഭ്യമാക്കുന്നതാണ്.
2.ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുമ്പോൾ എയർപോർട്ടിൽ നിന്ന് പിക് ചെയ്യുവാനും തിരിച്ച് എയർപോർട്ടിൽ കൊണ്ടുപോയി വിടാനും സൗകര്യം. നാട്ടിൽ നിൽക്കുന്ന ദിവസങ്ങളിൽ വാഹന സൗകര്യം ഏർപ്പെടുത്തിയും നൽകുന്നു.
3.സിഎംആർ ഡവലപ്പേഴ്‌സിൽ നിന്നും വീട് വാങ്ങുന്നവർക്ക് ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ച് 25 വർഷത്തെ ഇൻഷുറൻസ് സംരക്ഷണം നൽകുന്നു.
4.നിങ്ങളുടെ വീട്ടിലേക്ക് ഗുണമേന്മയുള്ള ഫ്രെഷ് വെജിറ്റബിൾസ് മീറ്റ്/ മറ്റ് സാധനങ്ങൾ വീട്ടിൽ എത്തിച്ചു തരും.
5.നിങ്ങളുടെ പ്രിയപ്പെട്ടവർ വീട്ടിൽ തനിച്ചാണ് എങ്കിൽ ഞങ്ങൾ ഹോസ്പിറ്റലുമായി സഹകരിച്ച് ഞങ്ങൾ ഹോം കെയർ നഴ്‌സിങ് സംരക്ഷണം നൽകുന്നു.
6.നിങ്ങളുടെ അസാന്നിദ്ധ്യത്തിൽ കറണ്ട് ബിൽ, ബിൽഡിങ് ടാക്‌സ്, വീട് മെയിന്റനൻസ്, ഗാർഡൻ മെയിന്റനൻസ്, വീടിന്റെ ഇന്റീരിയർ ഡിസൈനിൽ മാറ്റം വരുത്തണം എങ്കിൽ ചുരുങ്ങിയ ചെലവിൽ ഉയർന്ന ഗുണമേന്മയിൽ ചെയ്ത് തരുന്നു.
7.കുടുംബസംഗമവും കുടുംബാഗങ്ങൾ ഒന്നിച്ച് ചേരുന്ന ഫാമിലി മീറ്റുകളും നടത്തുന്നു.
വിശദ വിവരങ്ങൾക്ക് സിഎംആർ ഡെവലെപ്പേഴ്‌സിന്റെ വെബ്‌സൈറ്റ് സന്ദർക്കുക..
- CMR DEVELOPERS
+91 9744 475 555 | +91 9446 474 444 - EMAIL
cmrdevelopers@outlook.com
restinjoseph@yahoo.com