- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ദുബൈ ചെർക്കള മുസ്ലിം വെൽഫയർ സെന്റർ പ്രവർത്തക കൺവൻഷൻ ഇന്ന്
ദുബൈ: ചെർക്കള സ്വദേശികളുടെ പ്രവാസി കൂട്ടായ്മ ചെർക്കള മുസ്ലിം വെൽഫയർ സെന്റർ(CMWC) ദുബൈ കമ്മറ്റിയുടെ വിപുലമായ പ്രവർത്തക കൺവൻഷൻ ഇന്ന് ദുബൈ ദേരയിലുള്ള റാഫി ഹോട്ടൽ ഓഡിറ്റോറിയത്തിൽ ചേരും.റമളാൻ മുന്നൊരുക്കം വിഷയത്തിലൂന്നി സംഘടിപ്പിക്കുന്ന കൺവെൻഷനിൽ പുണ്യമാസത്തിൽ കമ്മറ്റി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് രൂപം നൽകും. ചെർക്കള ആസ്ഥ
ദുബൈ: ചെർക്കള സ്വദേശികളുടെ പ്രവാസി കൂട്ടായ്മ ചെർക്കള മുസ്ലിം വെൽഫയർ സെന്റർ(CMWC) ദുബൈ കമ്മറ്റിയുടെ വിപുലമായ പ്രവർത്തക കൺവൻഷൻ ഇന്ന് ദുബൈ ദേരയിലുള്ള റാഫി ഹോട്ടൽ ഓഡിറ്റോറിയത്തിൽ ചേരും.
റമളാൻ മുന്നൊരുക്കം വിഷയത്തിലൂന്നി സംഘടിപ്പിക്കുന്ന കൺവെൻഷനിൽ പുണ്യമാസത്തിൽ കമ്മറ്റി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് രൂപം നൽകും. ചെർക്കള ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടന ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കഴിഞ്ഞ കാലങ്ങളിൽ ചെയ്തിട്ടുണ്ട്.
ദുബൈ കാസർകോട് ജില്ലാ കെ എം സി സി ഉപദേശക സമിതി ജനറൽ കൺവീനർ ഹനീഫ് ചെർക്കളം ഉത്ഘാടനം ചെയ്യും.
മുഴുവൻ പ്രവർത്തകരും കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് പ്രസിഡന്റ് മുനീർ പി ചെർക്കളം,ജനറൽ സെക്രട്ടറി അസീസ് കമാലിയ, ട്രഷറർ സിദ്ധീക്ക് സി എം സി അറിയിച്ചു.
Next Story