- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
അമേരിക്കൻ കൊച്ചിൻ ക്ലബ് 'സൂപ്പർ ബൗൾ പാർട്ടി' ഫെബ്രുവരി ഒന്നിന്
ഷിക്കാഗോ: അമേരിക്കൻ കൊച്ചിൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ 'സൂപ്പർ ബൗൾ പാർട്ടി' 2015 ഫെബ്രുവരി ഒന്നിന് ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് കൺട്രി ഇൻ ആൻഡ് സ്യൂട്ടിൽ (Coutnry Inn Suite, 2200 South Elmhurst Road, MT Prospect, Illnois) വച്ച് നടത്തും. New England Ptariots Vs Seattle Seahawks തമ്മിലുള്ള വാശിയേറിയ മത്സരം അരിസോണ യൂണിവേഴ്‌സിറ്റി ഓഫ് ഫീനിക്‌സ് സ്റ്റേഡിയത്തിൽ വച്ച് നടക്കും. വടക്കേ അമേരിക്കയിലെ കൊച്ചി
ഷിക്കാഗോ: അമേരിക്കൻ കൊച്ചിൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ 'സൂപ്പർ ബൗൾ പാർട്ടി' 2015 ഫെബ്രുവരി ഒന്നിന് ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് കൺട്രി ഇൻ ആൻഡ് സ്യൂട്ടിൽ (Coutnry Inn Suite, 2200 South Elmhurst Road, MT Prospect, Illnois) വച്ച് നടത്തും. New England Ptariots Vs Seattle Seahawks തമ്മിലുള്ള വാശിയേറിയ മത്സരം അരിസോണ യൂണിവേഴ്‌സിറ്റി ഓഫ് ഫീനിക്‌സ് സ്റ്റേഡിയത്തിൽ വച്ച് നടക്കും.
വടക്കേ അമേരിക്കയിലെ കൊച്ചി നിവാസികളുടെ കൂട്ടായ്മയായ അമേരിക്കൻ കൊച്ചിൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ പരിപാടിയിൽ സംബന്ധിക്കുവാൻ താത്പര്യമുള്ള എല്ലാവരേയും പ്രസിഡന്റ് ഹെറാൾഡ് ഫിഗുരേദോയും മറ്റ് കമ്മിറ്റി അംഗങ്ങളും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ഹെറാൾഡ് ഫിഗുരേദോ (630 400 1172, 630 963 7795).
Next Story



