- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജിലൻസ് സ്റ്റഡി സർക്കിൾ കേരളയുടെ അഞ്ചാം വാർഷികം ആഘോഷിച്ചു
കൊച്ചി: കൊച്ചിൻ ഷിപ്പ്യാർഡ് വിജിലൻസ് സ്റ്റഡി സർക്കിൾ കേരളയുടെഅഞ്ചാം വാർഷികം ആഘോഷിച്ചു. പൊതു മേഖല സ്ഥാപനങ്ങൾ, ബാങ്കുകൾ,ഇൻഷ്യൂറൻസ് കമ്പനികൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവിജിലൻസ് ഓഫീസർമാരുടെ സമ്മേളനമാണ് വിജിലൻസ് സ്റ്റഡി സർക്കിൾ.കേന്ദ്ര വിജിലൻസ് കമ്മിഷണർ കെ വി ചൗദരി ദീപം തെളിയിച്ച് സമ്മേളനം ഉദ്ഘാടനംചെയ്തു. എല്ലാ സർക്കാർ ജീവനക്കാരും പിൻതുടരേണ്ട ധാർമ്മീകതയെ കുറിച്ചുംവിജിലൻസ് പ്രതിബദ്ധതയുടെ പ്രധാന്യത്തെപ്പറ്റിയും അദ്ദേഹം സംസാരിച്ചു.കേരളത്തിന്റെ മുൻ ഡി.ജി.പി അലക്‌സാണ്ടർ ജേക്കബ് ചടങ്ങിൽമുഖ്യാതിഥിയായിരുന്നു. രാമായണമഹാഭാരതം കാലഘട്ടം മുതൽ തന്നെ അഴിമതിക്കെതിരെപോരാട്ടം തുടങ്ങിയിരുന്നു എന്ന്അഴിമതി രഹിത ഇന്ത്യയെ കുറിച്ച് സംസാരിക്കവെഅദ്ദേഹം പറഞ്ഞു. ദക്ഷിണ റെയിൽവേ സി.സി.എം ജി. വിനയൻ, കൊച്ചിൻ ഷിപ്പ്യാർഡ് ചെയർമാനുംമാനേജിങ് ഡയറക്ടറുമായ മധു എസ്.നായർ, കൊച്ചി തുറമുഖ ട്രസ്റ്റ് ചെയർമാൻരവീന്ദ്രൻ, വിജിലൻസ് സ്റ്റഡി സർക്കിൾ കേരള, സി.വി.എൽ പ്രസിഡന്റ്ദീപക് ചതുർവേദി എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
കൊച്ചി: കൊച്ചിൻ ഷിപ്പ്യാർഡ് വിജിലൻസ് സ്റ്റഡി സർക്കിൾ കേരളയുടെഅഞ്ചാം വാർഷികം ആഘോഷിച്ചു. പൊതു മേഖല സ്ഥാപനങ്ങൾ, ബാങ്കുകൾ,ഇൻഷ്യൂറൻസ് കമ്പനികൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവിജിലൻസ് ഓഫീസർമാരുടെ സമ്മേളനമാണ് വിജിലൻസ് സ്റ്റഡി സർക്കിൾ.കേന്ദ്ര വിജിലൻസ് കമ്മിഷണർ കെ വി ചൗദരി ദീപം തെളിയിച്ച് സമ്മേളനം ഉദ്ഘാടനംചെയ്തു.
എല്ലാ സർക്കാർ ജീവനക്കാരും പിൻതുടരേണ്ട ധാർമ്മീകതയെ കുറിച്ചുംവിജിലൻസ് പ്രതിബദ്ധതയുടെ പ്രധാന്യത്തെപ്പറ്റിയും അദ്ദേഹം സംസാരിച്ചു.കേരളത്തിന്റെ മുൻ ഡി.ജി.പി അലക്‌സാണ്ടർ ജേക്കബ് ചടങ്ങിൽമുഖ്യാതിഥിയായിരുന്നു. രാമായണമഹാഭാരതം കാലഘട്ടം മുതൽ തന്നെ അഴിമതിക്കെതിരെപോരാട്ടം തുടങ്ങിയിരുന്നു എന്ന്അഴിമതി രഹിത ഇന്ത്യയെ കുറിച്ച് സംസാരിക്കവെഅദ്ദേഹം പറഞ്ഞു.
ദക്ഷിണ റെയിൽവേ സി.സി.എം ജി. വിനയൻ, കൊച്ചിൻ ഷിപ്പ്യാർഡ് ചെയർമാനുംമാനേജിങ് ഡയറക്ടറുമായ മധു എസ്.നായർ, കൊച്ചി തുറമുഖ ട്രസ്റ്റ് ചെയർമാൻരവീന്ദ്രൻ, വിജിലൻസ് സ്റ്റഡി സർക്കിൾ കേരള, സി.വി.എൽ പ്രസിഡന്റ്ദീപക് ചതുർവേദി എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സി എസ്എൽ വിജിലൻസ് ഓഫീസറും ജോയിന്റ് സെക്രട്ടറിയുമായ എ.ഡി ബാലസുബ്രഹ്മണ്യംസ്വാഗതം ആശംസിച്ചു.
ഡി.ജി.എം (വി) ബി.പി.സി.എൽ, ജനറൽ സെക്രട്ടറിനാരായണൻ റിപ്പോർട്ട് അവതരിപ്പിച്ചു. എഫ്.എ.സി.ടി സി.വി.ഒയും വി എസ്.സി.കെവർക്കിങ് പ്രസിഡന്റുമായ ടി.വി. ഷാജി കൃതജ്ഞത അറിയിച്ചു സി.വി.ഒ, ചീഫ്എക്‌സിക്യൂട്ടീവ്, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വിജിലൻസ് ഉദ്യോഗസ്ഥർഎന്നിവരുൾപ്പെടെ 100 ഓളം പേർ സമ്മേളനത്തിൽ പങ്കെടുത്തു