- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മൂന്നാം മുറയിലും അധിപനും കണ്ടപ്പോൾ കുട്ടിക്കാലത്തു തോന്നിയ അതേ ത്രിൽ; ഇത് സൂപ്പർ ഡൂപ്പർ ഹിറ്റായില്ലെങ്കിൽ പിന്നെ...': പുലിമുരുകൻ കണ്ട കലക്ടർ ബ്രോയ്ക്കു പറയാനുള്ളത്
കോഴിക്കോട്: സൂപ്പർ താരം മോഹൻലാലിന്റെ പുലിമുരുകൻ സൂപ്പർ ഹിറ്റിലേക്കു കുതിക്കുകയാണെന്നാണു വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ. ചിത്രം കണ്ട കലക്ടർ ബ്രോ എൻ പ്രശാന്തിനും പറയാനുള്ളതു മറ്റൊന്നല്ല. 'ഇതു സൂപ്പർ ഡൂപ്പർ ഹിറ്റായില്ലെങ്കിൽ പിന്നെ...' എന്നാണു കോഴിക്കോടു കലക്ടർക്കു പറയാനുള്ളത്. മോഹൻലാൽ എന്ന ആക്ഷൻ ഹീറോയെ 'മൂന്നാം മുറ'യിലും 'അധിപനി'ലും കണ്ടപ്പൊ കുട്ടിക്കാലത്ത് തോന്നിയ ആ ത്രിൽ പുലിമുരുകൻ കണ്ടപ്പോഴും തോന്നിയെന്നാണു കലക്ടർ പറയുന്നത്. റിലീസ് ചെയ്ത തീയറ്ററുകളൊക്കെ പൂരപറമ്പാക്കി മാറ്റിയാണ് സിനിമയുടെ മുന്നേറ്റം. മോഹൻലാൽ ആരാധകർ സിനിമയെ ആഘോഷമാക്കി ഏറ്റെടുത്തു കഴിഞ്ഞതിനു പിന്നാലെയാണു കലക്ടറുടെയും പ്രതികരണം വന്നത്.
കോഴിക്കോട്: സൂപ്പർ താരം മോഹൻലാലിന്റെ പുലിമുരുകൻ സൂപ്പർ ഹിറ്റിലേക്കു കുതിക്കുകയാണെന്നാണു വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ. ചിത്രം കണ്ട കലക്ടർ ബ്രോ എൻ പ്രശാന്തിനും പറയാനുള്ളതു മറ്റൊന്നല്ല.
'ഇതു സൂപ്പർ ഡൂപ്പർ ഹിറ്റായില്ലെങ്കിൽ പിന്നെ...' എന്നാണു കോഴിക്കോടു കലക്ടർക്കു പറയാനുള്ളത്. മോഹൻലാൽ എന്ന ആക്ഷൻ ഹീറോയെ 'മൂന്നാം മുറ'യിലും 'അധിപനി'ലും കണ്ടപ്പൊ കുട്ടിക്കാലത്ത് തോന്നിയ ആ ത്രിൽ പുലിമുരുകൻ കണ്ടപ്പോഴും തോന്നിയെന്നാണു കലക്ടർ പറയുന്നത്.
റിലീസ് ചെയ്ത തീയറ്ററുകളൊക്കെ പൂരപറമ്പാക്കി മാറ്റിയാണ് സിനിമയുടെ മുന്നേറ്റം. മോഹൻലാൽ ആരാധകർ സിനിമയെ ആഘോഷമാക്കി ഏറ്റെടുത്തു കഴിഞ്ഞതിനു പിന്നാലെയാണു കലക്ടറുടെയും പ്രതികരണം വന്നത്.
Next Story