ഡബ്ലിൻ: അയർലണ്ടിലെ മലയാളികൾക്ക്  പുതുവത്സര സമ്മാനമായി മലയാളം സാംസ്‌കാരിക സംഘടന   ഒരുക്കുന്ന സ്‌റ്റേജി ഷോ 'കോമഡി ആൻഡ് മ്യൂസിക് ഫെസ്റ്റ്- 2016' ന്റെ ആദ്യ ടീസർ പുറത്തിറങ്ങി. പ്രശസ്ത കലാകാരന്മാരായ കലാഭവൻ നവാസ്, മനോജ് ഗിന്നസ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌റ്റേജ് ഷോയിൽ കേരളത്തിലെ അറിയപ്പെടുന്ന  പിന്നണിഗായികയും മികച്ച അവതാരകയുമായ സുമി അരവിന്ദും പങ്കെടുക്കുന്നു.

ജനുവരി പത്തിന് ഡബ്ലിനിലെ RED COW MORAN ഹോട്ടലിൽ വച്ച് വൈകുന്നേരം അഞ്ചുമണിക്കാണ് കോമഡി ആൻഡ് മ്യൂസിക് ഫെസ്റ്റ്  അരങ്ങേറുന്നത്.  സ്‌റ്റേജ് ഷോയുടെ ടിക്കറ്റ് വില്പന പുരോഗമിക്കുന്നു.
FOR TICKETS PLEASE CONTACT
0867184299, 0894492321, 0871607720, 0872930719, 0870573885