- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
ഈ മാസം 19 മുതൽ കംഫർട്ട് ടാക്സികളും യൂബർ വഴി ബുക്ക് ചെയ്യാം; തിരക്കേറിയ സമയങ്ങളിൽ വെയിറ്റിങ് സമയം കുറച്ച് കൂടുതൽ പണം ഈടാക്കാനും തീരുമാനം
ഈ മാസം 19 മുതൽ രാജ്യത്തെ കംഫർട്ട് ഡെൽഗ്രോ ടാക്‌സിളും യൂബർ ആപ്പ് വഴി ബുക്ക് ചെയ്യാൻ സൗകര്യം ഒരുങ്ങുന്നു. യൂബറിലൂടെ കഫർട്ട് ടാക്‌സികൾ ബൂക്ക് ചെയ്യുന്നതോടെ തിരക്കേറിയ സമയങ്ങളിലെ യാത്രക്ക് കൂടുതൽ ചാർജ് നിരക്കും, വെയിറ്റിങ് സമയത്തിൽ കുറവും നേരിടാം. കഴിഞ്ഞമാസമാണ് ഈ രണ്ട് കമ്പനികളും തമ്മിൽ ധാരണയായത്. യൂബർഫ്‌ളാഷ് വഴിയാണ് സൗകര്യം ലഭ്യമാകുക. ഇത് വഴി ബുക്ക് ചെയ്യമ്പോൾ കംഫർട്ട് ടാക്‌സികൾ ഒരുകിലമീറ്ററിന് 45 സെന്റ് എന്ന നിരക്കിൽ മൂന്ന് ഡോളറിന് ലഭ്യമാകും. കംഫോർട്ട് ടാക്‌സികളുടെ മീറ്റർ നിരക്ക് അനുസരിച്ച് 3.20 ഡോളറിനും 3.90 ഡോളറിനുമിടയിലാണ് നിരക്ക് ഈടാക്കുക.കൂടാതെ ആദ്യ 10 കി.മി 55 സെന്റും പിന്നീടുള്ള ഓരോ കി,മി 63 സെന്റുമാണ് ഈടാക്കുക. ഇത് വാഹനമനുസരിച്ച് മാറ്റവും ഉണ്ടാകും. ഇത് കൂടാതെ കാത്ത് നില്ക്കുന്ന സമയത്തിലും നിരക്കിലും മാറ്റം ഉണ്ടാകും.
ഈ മാസം 19 മുതൽ രാജ്യത്തെ കംഫർട്ട് ഡെൽഗ്രോ ടാക്‌സിളും യൂബർ ആപ്പ് വഴി ബുക്ക് ചെയ്യാൻ സൗകര്യം ഒരുങ്ങുന്നു. യൂബറിലൂടെ കഫർട്ട് ടാക്‌സികൾ ബൂക്ക് ചെയ്യുന്നതോടെ തിരക്കേറിയ സമയങ്ങളിലെ യാത്രക്ക് കൂടുതൽ ചാർജ് നിരക്കും, വെയിറ്റിങ് സമയത്തിൽ കുറവും നേരിടാം.
കഴിഞ്ഞമാസമാണ് ഈ രണ്ട് കമ്പനികളും തമ്മിൽ ധാരണയായത്. യൂബർഫ്‌ളാഷ് വഴിയാണ് സൗകര്യം ലഭ്യമാകുക. ഇത് വഴി ബുക്ക് ചെയ്യമ്പോൾ കംഫർട്ട് ടാക്‌സികൾ ഒരുകിലമീറ്ററിന് 45 സെന്റ് എന്ന നിരക്കിൽ മൂന്ന് ഡോളറിന് ലഭ്യമാകും.
കംഫോർട്ട് ടാക്‌സികളുടെ മീറ്റർ നിരക്ക് അനുസരിച്ച് 3.20 ഡോളറിനും 3.90 ഡോളറിനുമിടയിലാണ് നിരക്ക് ഈടാക്കുക.കൂടാതെ ആദ്യ 10 കി.മി 55 സെന്റും പിന്നീടുള്ള ഓരോ കി,മി 63 സെന്റുമാണ് ഈടാക്കുക. ഇത് വാഹനമനുസരിച്ച് മാറ്റവും ഉണ്ടാകും. ഇത് കൂടാതെ കാത്ത് നില്ക്കുന്ന സമയത്തിലും നിരക്കിലും മാറ്റം ഉണ്ടാകും.
Next Story