- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ കെ എസ് ശബരീനാഥനെതിരെ പരാതി. സത്യവാങ്മൂലത്തിൽ ഭൂമിയുടെ വില കുറച്ചുകാണിച്ചെന്നാണു തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയത്. തിരുവനന്തപുരം സ്വദേശി പ്രസന്നകുമാരനാണു പരാതി നൽകിയത്.

Next Story