- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
പി.ടി. ചാക്കോയുടെ മാതാവിന്റെ നിര്യാണത്തിൽ അനുശോചനം
ന്യൂയോർക്ക്: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രസ് സെക്രട്ടറി പി.ടി. ചാക്കോയുടെ മാതാവ് മറിയക്കുട്ടിയുടെ നിര്യാണത്തിൽ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി) അനുശോചനം രേഖപ്പെടുത്തി. പി.ടി. ചാക്കോയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായി പ്രസ്‌ക്ലബ് ഡയറക്ടർ ബോർഡ് ചെയർമാൻ ജിൻസ്‌മോൻ സക്കറിയ, പ്രസിഡന്റ് അജയ്ഘ
ന്യൂയോർക്ക്: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രസ് സെക്രട്ടറി പി.ടി. ചാക്കോയുടെ മാതാവ് മറിയക്കുട്ടിയുടെ നിര്യാണത്തിൽ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി) അനുശോചനം രേഖപ്പെടുത്തി. പി.ടി. ചാക്കോയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായി പ്രസ്‌ക്ലബ് ഡയറക്ടർ ബോർഡ് ചെയർമാൻ ജിൻസ്‌മോൻ സക്കറിയ, പ്രസിഡന്റ് അജയ്‌ഘോഷ്, ജനറൽ സെക്രട്ടറി വിനീത നായർ, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫാ. ജോൺസൺ പുഞ്ചക്കോണം എന്നിവർ അറിയിച്ചു.
ഫൊക്കാന അനുശോചിച്ചു
ന്യൂയോർക്ക്: കഞ്ഞിരപള്ളി തെക്കെമലയിൽ പഴനിലത്തിൽ പരേതനായ തോമസിന്റെ ഭാര്യ മറിയക്കുട്ടി തോമസിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു. ഫൊക്കാനയ്ക്കൂ വേണ്ടി പ്രസിഡന്റ് ജോൺ പി ജോൺ, സെക്രട്ടറി വിനോദ് കെയാർകെ. ട്രഷറർ ജോയി ഇട്ടൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾ കറുകപ്പള്ളിൽ, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ അനുശോചനം രേഖപ്പെടുത്തി.



