- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഫുജൈറ ഉപഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ സൈഫ് അൽ ശർഖി യുടെനിര്യാണത്തിൽ ഇൻകാസ് ഫുജൈറ കമ്മിറ്റി അനുശോചിച്ചു
ഫുജൈറ : ഫുജൈറ ഉപഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ സൈഫ് അൽ ശർഖി യുടെനിര്യാണത്തിൽ ഇൻകാസ് ഫുജൈറ കമ്മിറ്റി അനുശോചിച്ചു . ഇൻകാസ് ഫുജൈറപ്രസിഡന്റ്‌കെ സി അബൂബക്കർ മറ്റു ഭാരവാഹികളായ ജോജു മാത്യു ഫിലിപ്പ്, ഡോക്ടർ കെ സിചെറിയാൻ, ടി ആർ സതീഷ് കുമാർ, ഷാജി പെരുമ്പിലാവ് , ഹംസ പി സി , സാമുവൽവർഗീസ് , നാസർ പാണ്ടിക്കാട്, പ്രശാന്ത് ചാവക്കാട് എന്നിവർ ഫുജൈറഭരണാധികാരിയുടെ കൊട്ടാരത്തിൽ എത്തി അനുശോചനം രേഖപ്പെടുത്തി.

Next Story