ഫുജൈറ: ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് ഇടവകയുടെ വികാരി റവ. ഫാ. . എബ്രഹാം തോമസിന്റെ പിതാവ് പി. റ്റി. തോമസിന്റെ നിര്യാണത്തിൽ ഇടവക അനുശോചനം രേഖപ്പടുത്തി. ഇടവക ട്രെസ്റ്റി റെജി വർഗിസ്, സെക്രട്ടറി സാമുവേൽ കുരുവിള അധ്യാത്മിക പ്രസ്ഥാനങ്ങൾക്ക് വേണ്ടി എം. വി. വർഗിസ് എന്നിവർ അനുശോചനം അറിയിച്ചു സംസാരിച്ചു.