- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രമന്ത്രി അനിൽ മാധവ് ദവേയുടെ നിര്യാണത്തിൽ അനുശോചിച്ചു
കുവൈറ്റ് സിറ്റി: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുമായ അനിൽ മാധവ് ദവേയുടെ' അകാല നിര്യാണത്തിൽ അനുശോചനം രേഖപെടുത്താൻ' ഭാരതീയ പ്രവാസി പരിഷദ് 'അബ്ബാസിയ അമൃതും ഹാളിൽ അനുസ്മരണ യോഗം നടത്തി. എം. കെ. സുമോദിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ പ്രവിണ്], വിജയരാഘവൻ, നാരായണൻ ഒതയോത്ത്, ഹരി ബാലരാമ പുരം, ബിനോയ് സെബാസ്റ്റ്യൻ, രമേശ്പിള്ള, കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു. രാജ് ഭണ്ഡാരി യോഗത്തിൽ സ്വാഗതവും ശരത് കൃതജ്ഞതയും പറഞ്ഞു.
കുവൈറ്റ് സിറ്റി: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുമായ അനിൽ മാധവ് ദവേയുടെ' അകാല നിര്യാണത്തിൽ അനുശോചനം രേഖപെടുത്താൻ' ഭാരതീയ പ്രവാസി പരിഷദ് 'അബ്ബാസിയ അമൃതും ഹാളിൽ അനുസ്മരണ യോഗം നടത്തി.
എം. കെ. സുമോദിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ പ്രവിണ്], വിജയരാഘവൻ, നാരായണൻ ഒതയോത്ത്, ഹരി ബാലരാമ പുരം, ബിനോയ് സെബാസ്റ്റ്യൻ, രമേശ്പിള്ള, കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു. രാജ് ഭണ്ഡാരി യോഗത്തിൽ സ്വാഗതവും ശരത് കൃതജ്ഞതയും പറഞ്ഞു.
Next Story