- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോ. എൽദോ മാത്യൂസ് ചീരകത്തോട്ടത്തിന് ആദരാഞ്ജലികൾ
എഡ്മണ്ടൻ, ആൽബ്രട്ടാ (കാനഡ): അന്തരിച്ച ഡോ. എൽദോ മാത്യൂസിന് കോംപാക്ട് കുടുംബയോഗം പ്രത്യേകം ആദരാഞ്ജലികൾ അർപ്പിച്ചു. ചീരകത്തോട്ടം കുടുംബവുമായി ബന്ധപ്പെട്ട് യു.എസ്.എയിലും കാനഡയിലുമായിട്ടുള്ള 35-ഓളം വരുന്ന കുടുംബങ്ങളുടെ സംഗമത്തിന്റെ കോംപാക്ട് വൈസ് പ്രസിഡന്റുകൂടിയായിരുന്നു അന്തരിച്ച ഡോ. എൽദോ മാത്യു. കോംപാട്ക് കുടുംബത്തിനുവേണ്ടി റവ ഫാ.
എഡ്മണ്ടൻ, ആൽബ്രട്ടാ (കാനഡ): അന്തരിച്ച ഡോ. എൽദോ മാത്യൂസിന് കോംപാക്ട് കുടുംബയോഗം പ്രത്യേകം ആദരാഞ്ജലികൾ അർപ്പിച്ചു. ചീരകത്തോട്ടം കുടുംബവുമായി ബന്ധപ്പെട്ട് യു.എസ്.എയിലും കാനഡയിലുമായിട്ടുള്ള 35-ഓളം വരുന്ന കുടുംബങ്ങളുടെ സംഗമത്തിന്റെ കോംപാക്ട് വൈസ് പ്രസിഡന്റുകൂടിയായിരുന്നു അന്തരിച്ച ഡോ. എൽദോ മാത്യു.
കോംപാട്ക് കുടുംബത്തിനുവേണ്ടി റവ ഫാ. പൗലോസ് ടി. പീറ്റർ (പ്രസിഡന്റ്, NY) , റവ.ഫാ. ആകാശ് സി. പോൾ (NJ), പോൾ സി. കുര്യാക്കോസ് (പേട്രൺ, NJ ), ലാലു കുര്യാക്കോസ് (NJ), പോൾ കുര്യാക്കോസ് (ട്രഷറർ,NJ), സ്മിതാ പോൾ (സെക്രട്ടറി, NJ), ഡോ. ഡി. ബാബു പോൾ ഐ.എ.എസ് ( ഇന്ത്യ), കെ. റോയി പോൾ ഐ.എ.എസ് (ഇന്ത്യ), ബെൻ എം. പോൾ (MD), ഡോ. റെജി വർഗീസ് എം.ഡി (KY), സാജു പൗലോസ് (NY), മറീന ഗിരി റോയ് (IL), സജി മാത്യു (കാൽഗറി, കാനഡ). ലാലു കുര്യാക്കോസ് അറിയിച്ചതാണിത്.
Next Story