- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാവാലം നാരായണ പണിക്കരുടെ നിര്യാണത്തിൽ വെൽഫെയർ പാർട്ടി അനുശോചിച്ചു
തിരുവനന്തപുരം: മലയാള നാടക-കവിതാ മേഖലയിൽ അസാധാരണമായ സംഭാവനകൾ അർപ്പിച്ച പ്രതിഭയായിരുന്നു കാവാലം നാരായണ പണിക്കർ എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം അനുസ്മരിച്ചു. സാമാന്യ ജനങ്ങളുടെ ജീവിതാവസ്ഥകളെ സാഹിത്യത്തിലൂടെ പ്രതിഫലിപ്പിക്കാൻ അദ്ദേഹം നടത്തിയ ശ്രമം സ്മരണീയമാണ്. മലയാളത്തിന്റെ സാഹിത്യ മണ്ഡലത്തിൽ വലിയൊരു വിടവ് സൃഷ്ടിച്ചുകൊണ്ടാണ് കാവാലം വിടവാങ്ങുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ വെൽഫെയർ പാർട്ടി അനുശോചനം രേഖപ്പെടുത്തുന്നു.

Next Story