- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലാകാരന്മാരുടെ നിര്യാണത്തിൽ ഐവൈസിസി ആർട്‌സ് വിങ് അനുശോചിച്ചു
മനാമ: കഴിഞ്ഞ ദിവസങ്ങളിൽ കലാകേരളത്തിന് നഷ്ടങ്ങളുടെ ദിനങ്ങളായിരുന്നു. പ്രശസ്ത കവി ഒഎൻവി കുറുപ്പ്, സംഗീത സംവിധായകൻ രാജാമണി, ഛായാഗ്രാഹകൻ ആനന്ദക്കുട്ടൻ തുടങ്ങിയവരുടെ വിയോഗത്തിൽ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ആർട്‌സ് വിങ് അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം മനാമയിൽ വച്ച് കൂടിയ കമ്മറ്റിയിൽ ആർട്‌സ് വിങ് കൺവീനർ ജെയ്‌സൺ മുണ്ടുകോട്ടക
മനാമ: കഴിഞ്ഞ ദിവസങ്ങളിൽ കലാകേരളത്തിന് നഷ്ടങ്ങളുടെ ദിനങ്ങളായിരുന്നു. പ്രശസ്ത കവി ഒഎൻവി കുറുപ്പ്, സംഗീത സംവിധായകൻ രാജാമണി, ഛായാഗ്രാഹകൻ ആനന്ദക്കുട്ടൻ തുടങ്ങിയവരുടെ വിയോഗത്തിൽ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ആർട്‌സ് വിങ് അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം മനാമയിൽ വച്ച് കൂടിയ കമ്മറ്റിയിൽ ആർട്‌സ് വിങ് കൺവീനർ ജെയ്‌സൺ മുണ്ടുകോട്ടക്കൽ അനുശോചന പ്രമേയം അവതരിപ്പിച്ചു.
Next Story

