- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
എം. എസ്. വി യുടെ നിര്യാണത്തിൽ 'സംസ്‌കൃതി'അനുശോചിച്ചു
ദോഹ: ലളിത സംഗീത മാന്ത്രികത കൊണ്ട് ആസ്വാദകരിൽ ചിര പ്രതിഷ്ഠ നേടിയ കലാകാരനായിരുന്നു അന്തരി ച്ച സംഗീത സംവിധായകൻ എം. എസ്. വിശ്വനാഥൻ എന്ന സംസ്‌കൃതി' അനുസ്മരി ച്ചു. 1971 ൽ പുറത്തിറങ്ങിയ ലങ്കാദഹനം മുതലിങ്ങോട്ട് ഒട്ടനവധി മലയാള ചിത്രങ്ങൾക്ക് ഈണമിട്ട എം. എസ്. വി. തെന്നി ന്ത്യൻ സംഗീത ലോകത്തെ കുലപതി ആയിരുന്നു. എം. എസ്. വിയുടെ നിര്യാണ ത്തിൽ 'സംസ്‌കൃതി'
ദോഹ: ലളിത സംഗീത മാന്ത്രികത കൊണ്ട് ആസ്വാദകരിൽ ചിര പ്രതിഷ്ഠ നേടിയ കലാകാരനായിരുന്നു അന്തരി ച്ച സംഗീത സംവിധായകൻ എം. എസ്. വിശ്വനാഥൻ എന്ന സംസ്‌കൃതി' അനുസ്മരി ച്ചു. 1971 ൽ പുറത്തിറങ്ങിയ ലങ്കാദഹനം മുതലിങ്ങോട്ട് ഒട്ടനവധി മലയാള ചിത്രങ്ങൾക്ക് ഈണമിട്ട എം. എസ്. വി. തെന്നി ന്ത്യൻ സംഗീത ലോകത്തെ കുലപതി ആയിരുന്നു.
എം. എസ്. വിയുടെ നിര്യാണ ത്തിൽ 'സംസ്‌കൃതി' അനുശോചിക്കുന്നതായി പ്രസിഡന്റ എ. കെ. ജലീൽ, ജനറൽ സെക്രട്ടറി കെ. കെ. ശങ്കരൻ എന്നിവർ പത്രക്കുറിപ്പിൽ റിയി ച്ചു.
Next Story