- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസ്സ് എംഎൽഎ ക്കും മക്കൾക്കും ജയിൽ ശിക്ഷ; ശിക്ഷ നടപടി കുടുംബത്തെ വീട്ടിൽ കയറി അക്രമിച്ച കേസിൽ
ജുനഗഡ് : ഗുജറാത്തിലെ ജുനഗഡ് മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎ ഭിഖാഭായ് ജോഷിക്കും 3 ആൺമക്കൾക്കും ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഒരു വർഷത്തെ ജയിൽശിക്ഷ വിധിച്ചു.
2008ൽ തദ്ദേശതിരഞ്ഞെടുപ്പിന്റെ പേരിലുണ്ടായ തർക്കത്തിൽ ഒരു കുടുംബത്തിലെ 3 പേരെ വീട്ടിൽ കയറി മാരകായുധങ്ങളുമായി ആക്രമിച്ചെന്ന കേസിലാണു വിധി.
Next Story