- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
അരവിക്കര വിജയ ദിനം കോൺഗ്രസ്സ് യൂത്ത് വിങ് യുഎഇ ചാപ്റ്റർ ആഘോഷിച്ചു
ദുബായ്: അരുവിക്കരയിലെ യു.ഡി. എഫ് വിജയം കോൺഗ്രസ്സ് യൂത്ത് വിങ് യുഎ. ഇ ചാപ്റ്റർ പ്രവർത്തകർ വിജയ ദിനമായി ആഘോഷിച്ചു. ദുബായ് കോൺഗ്രസ്സ് യൂത്ത് വിങ് അരുവിക്കരയിൽ തെരെഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുത്തിരുന്നു. പ്രത്യേക വാഹനം ഇറക്കിയാണ് പ്രചരണം നടത്തിയിരുന്നത്. ശബരിനാഥിന്റെ വിജയംഭരണ തുടർച്ചകളുള്ള സെമിഫൈനൽ വിജയമാണ്. ആഘോഷപരിപാടി ഒ ഐ സി സി
ദുബായ്: അരുവിക്കരയിലെ യു.ഡി. എഫ് വിജയം കോൺഗ്രസ്സ് യൂത്ത് വിങ് യുഎ. ഇ ചാപ്റ്റർ പ്രവർത്തകർ വിജയ ദിനമായി ആഘോഷിച്ചു. ദുബായ് കോൺഗ്രസ്സ് യൂത്ത് വിങ് അരുവിക്കരയിൽ തെരെഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുത്തിരുന്നു. പ്രത്യേക വാഹനം ഇറക്കിയാണ് പ്രചരണം നടത്തിയിരുന്നത്. ശബരിനാഥിന്റെ വിജയംഭരണ തുടർച്ചകളുള്ള സെമിഫൈനൽ വിജയമാണ്. ആഘോഷപരിപാടി ഒ ഐ സി സി നേതാവ് കെ സി ആബൂബക്കർ കേക്ക് മുറിച്ചു ഉൽഘാടനം ചെയ്തു.
ഷാഹിദ് നടുക്കണ്ടി, ഹൈദർ തട്ടത്താഴത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ , ഷാജി പെരുമ്പിലാവ്, ഷാഹിദ്‌ന ടുക്കണ്ടി മിർശാദ്‌നുള്ളിപ്പടി, ആരിഫ് ഒറവിൽ, ഷജീർ, ലത്തീഫ്, ഷാഖിൻ ,റോബിൻ, ജിജോ,ജോഫിൻ, ജറീഷ് , മണികണ്ഠൻ, രതീഷ്, വേണു,സനീഷ്,ഇർഷാദ് സീ പി, ഫൈസൽ, യാസർ , രാജിവ് കെ മുരളി , ഷെഫീഖ് ,ഏഷ്യാഡ്,ആദർശ്,റിജോ,സയാനി,ഷബീബ്, ഹസ്സയ്ൻ തിരൂര് എന്നിവർ സംസാരിച്ചു.
Next Story